മാരിമുത്തു പിള്ള
അരുണാചല കവിയോടും മുത്തു താണ്ഡവരോടും ഒപ്പം കർണ്ണാടകസംഗീതത്തിലെ തമിഴ് മൂവർ എന്നറിയപ്പെടുന്ന വാഗ്ഗേയകാരനാണ് മാരിമുത്തു പിള്ള (Marimutha Pillai) (1712 – 1787 CE). അരുണാചല കവിയുടെ അതേ കാലഘട്ടത്തിലാണ് ഇദ്ദേഹവും ജീവിച്ചിരുന്നത്.
ആരഭിരാഗത്തിലെ ഒരുകാൽ ശിവചിദംബരം, യദുകുലകാംബോജി രാഗത്തിലെ കാലൈ തൂക്കി എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തകൃതികൾ.[1][2]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ M. V. Ramana, Pre-trinity composers of Tamil Nadu, Carnatica.net
- ↑ Marimutha Pillai, Carnatica.net