മാരിപ്പോസ കൗണ്ടി
മാരിപ്പോസ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 18,251 ആയിരുന്നു. കൗണ്ടി സീറ്റ് മാരിപ്പോസ നഗരത്തിലാണ്. സിയേറ നെവാഡ മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായി ഫ്രെസ്നോയ്ക്ക് വടക്കും മെർസ്ഡ് നഗരത്തിനു കിഴക്കും സ്റ്റോക്ൿടണിനു തെക്കുകിഴക്കുമായാണ് മാരിപ്പോസ കൗണ്ടി സ്ഥിതിചെയ്യുന്നത്.
മാരിപ്പോസ കൗണ്ടി, കാലിഫോർണിയ | ||||
---|---|---|---|---|
| ||||
| ||||
Location in the state of California | ||||
California's location in the United States | ||||
Country | United States of America | |||
State | California | |||
Region | Sierra Nevada | |||
Incorporated | February 18, 1850[1] | |||
നാമഹേതു | Spanish word for "butterfly" and Mariposa Creek | |||
County seat | Mariposa | |||
• ആകെ | 1,463 ച മൈ (3,790 ച.കി.മീ.) | |||
• ഭൂമി | 1,449 ച മൈ (3,750 ച.കി.മീ.) | |||
• ജലം | 14 ച മൈ (40 ച.കി.മീ.) | |||
• ആകെ | 18,251 | |||
• കണക്ക് (2016)[3] | 17,410 | |||
• ജനസാന്ദ്രത | 12/ച മൈ (4.8/ച.കി.മീ.) | |||
സമയമേഖല | UTC-8 (Pacific Standard Time) | |||
• Summer (DST) | UTC-7 (Pacific Daylight Time) | |||
വെബ്സൈറ്റ് | www.mariposacounty.org |
അവലംബം
തിരുത്തുക- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.