മാരിന
മാരിന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മോണ്ടറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2013 ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 20,370 ആയിരുന്നു. കാലിഫോർണിയയുടെ മദ്ധ്യ തീരത്തിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മാരിന, സലിനാസിന് 8 മൈൽ (13 കിലോമീറ്റർ)[10] പടിഞ്ഞാറായും മോണ്ടെറെയ്ക്ക് 8 മൈൽ വടക്കുമായാണ് സ്ഥിതി ചെയ്യുന്നത്. ഇത് കാലിഫോർണിയയിലെ മോണ്ടെറെയുമായി സ്റ്റേറ്റ് റൂട്ട് 1 വഴി ബന്ധിക്കപ്പെട്ടിരിക്കുന്നതോടൊപ്പം അത് കാലിഫോർണിയയിലെ സാന്താക്രൂസുമായും ഏകദേശം 35 മൈൽ അകലത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 43 അടി (13 മീ) ഉയരത്തിലാണ് ഇതു നിലനിൽക്കുന്നത്. 1975 ൽ ഏകീകരിക്കപ്പെട്ട ഈ പട്ടണം മോണ്ടെറേ പെനിൻസുലയിലെ ഏറ്റവും പുതിയ പട്ടണമാണ്.
City of Marina | |
---|---|
City of Marina welcome sign | |
Location in Monterey County and the state of California | |
Coordinates: 36°41′04″N 121°48′08″W / 36.68444°N 121.80222°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Monterey |
Incorporated | November 13, 1975[1] |
• Mayor | Bruce Delgado (G)[2][3] |
• State senator | Bill Monning (D)[4] |
• Assemblymember | Mark Stone (D)[4] |
• U. S. rep. | Jimmy Panetta (D)[5] |
• ആകെ | 9.76 ച മൈ (25.29 ച.കി.മീ.) |
• ഭൂമി | 8.88 ച മൈ (23.01 ച.കി.മീ.) |
• ജലം | 0.88 ച മൈ (2.28 ച.കി.മീ.) 9.02% |
ഉയരം | 43 അടി (13 മീ) |
• ആകെ | 19,718 |
• കണക്ക് (2016)[9] | 21,688 |
• ജനസാന്ദ്രത | 2,441.52/ച മൈ (942.65/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93933 |
Area code | 831 |
FIPS code | 06-45778 |
GNIS feature IDs | 1659061, 2411035 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകമാരിന പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°41′04″N 121°48′08″W / 36.68444°N 121.80222°W ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണം 9.8 ചതുരശ്ര മൈൽ (25 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 8.9 ചതുരശ്ര മൈൽ (23 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 0.9 ചതുരശ്രമൈൽ (2.3 ചതുരശ്ര കിലോമീറ്റർ) (9.02 ശതമാനം) ജലവുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Mayor & City Council". Marina, CA. Archived from the original on 2018-07-30. Retrieved December 6, 2014.
- ↑ "officeholders". Green Party US. Archived from the original on 2017-02-17. Retrieved March 23, 2016.
- ↑ 4.0 4.1 "Statewide Database". UC Regents. Retrieved December 6, 2014.
- ↑ "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 24, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Marina". Geographic Names Information System. United States Geological Survey. Retrieved December 6, 2014.
- ↑ "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2013". United States Census Bureau, Population Division. May 2014. Retrieved December 6, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 922. ISBN 1-884995-14-4.