മാപുസോറസ്
കാർണോസൌരിയൻ ദിനോസർ ആണ് മാപുസോറസ്. തെറാപ്പോഡ വിഭാഗം ദിനോസർ ആയിരുന്നു ഇവ. പേരിന്റെ അർഥം മണ്ണിന്റെ പല്ലി എന്നാണ്.[1]അർജന്റീനയിലാണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മാപുസോറസ് | |
---|---|
Reconstructed skeletons of an adult and juvenile | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Carcharodontosauridae |
Subfamily: | †Giganotosaurinae |
Genus: | †Mapusaurus Coria & Currie, 2006 |
Species | |
ശരീര ഘടന
തിരുത്തുകഇവയ്ക്കു ഏകദേശം 10.2 മീറ്റർ (33 അടി) നീളവും, 3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.