മൂന്നാറിൽ നിന്ന് 11KM സഞ്ചരിച്ചാൽ മാട്ടുപെട്ടി ഡാമിൽ എത്താം വിനോദ സഞ്ചാരത്തിൽ പേരുകേട്ട സ്ഥലമാണ് ഇത് ഇവിടെ നിന്ന് 25 km ചോയൽ പാമ്പടം നാഷണൽ പാർക്കിൽ ചെല്ലാം മുഴുവൻ കാടിനാൽ ചുറ്റപെട്ട ഈ ഡാം കണ്ണൻദേവൻമലകളുടെ താഴ്‌വാരത്താണ്

കൊച്ചിയിൽ നിന്ന് 145 km ദൂരമുണ്ട് മാട്ടുപെട്ടി ഡാമിലേക്ക്

എർണാകുളം ,പെരുമ്പാവൂർ ,കോതമംഗലം, അടിമാലി, മൂന്നാർ മാട്ടുപെട്ടി

"https://ml.wikipedia.org/w/index.php?title=മാട്ടുപ്പെട്ടി&oldid=2487492" എന്ന താളിൽനിന്ന് ശേഖരിച്ചത്