12°6′2.21″N 75°9′57.26″E / 12.1006139°N 75.1659056°E / 12.1006139; 75.1659056 കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ വലിയപറമ്പ് കടപ്പുറത്തിനും മാടക്കാലിനും ഇടയിൽ കേരളാ പൊതു മേഖലാ സ്ഥാപനമായ കെൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ് നാലുകോടിയോളം മുതൽമുടക്കിൽ നിർമ്മിച്ച് 2013 ഏപ്രിൽ 29ന് ജനങ്ങൾക്ക് തുറന്നു കൊടുത്ത പാലമായിരുന്നു മാടക്കാൽ തൂക്കുപാലം.[1] കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായിരുന്ന ഇത് 2013 ജൂൺ 27ൻ ഉച്ചയോടെ ഭാഗീകമായി തകർന്നു വീണു.[1]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "രണ്ടുമാസം മുമ്പു തുറന്ന മാടക്കാൽ തൂക്കുപാലം തകർന്നു". മാതൃഭൂമി. 2013. Archived from the original on 2013-07-01. Retrieved 2013 ജൂൺ 28. {{cite web}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മാടക്കാൽ_തൂക്കുപാലം&oldid=3640764" എന്ന താളിൽനിന്ന് ശേഖരിച്ചത്