മാഞ്ഞൂർ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മാഞ്ഞൂർ. കോട്ടയം നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കോട്ടയം-വൈക്കം ബസ്സ് റൂട്ടിലാണ് മാഞ്ഞൂർ സ്ഥിതിചെയ്യുന്നത്. എറ്റവും അടുത്ത പട്ടണങ്ങൾ കുറവിലങ്ങാടും ഏറ്റുമാനൂരും കടുത്തുരുത്തിയുമാണ്.

Manjoor

Kuruppanthara
Village
Country India
StateKerala
DistrictKottayam
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686603
Telephone code04829-
വാഹന റെജിസ്ട്രേഷൻKL-36
Nearest cityEttumanoor
Lok Sabha constituencyKottayam
ClimateAve- 30"cel. (Köppen)
വെബ്സൈറ്റ്scworg

ബിഷപ്പ് മാർ മാത്യുമാക്കിലിന്റെ (0 മലബാർ സഭയുടെ കോട്ടയം ഡയസിന്റെ ആദ്യ ബിഷപ്പ്) ജന്മസ്ഥലമാണ് മാഞ്ഞൂർ. സിനിമാ സംവിധായകൻ ദിലീഷ് പോത്തന്റെ ജന്മസ്ഥലവും മാഞ്ഞൂരാണ്. മള്ളിയൂർ മഹാഗണപതിക്ഷേത്രവും മാഞ്ഞൂരാണ് സ്ഥിതിചെയ്യുന്നത്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മാഞ്ഞൂർ&oldid=3307483" എന്ന താളിൽനിന്ന് ശേഖരിച്ചത്