മാഗ്സേഫ്
മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയർ എന്നീ ലാപ്ടോപ്പുകളിൽ പവർ കണക്ടറാണ് മാഗ്സേഫ് കണക്ടർ. മാഗ്സേഫ് കണക്ടർ കാന്തികതയാലാണ് ലാപ്ടോപ്പിൽ ബന്ധിക്കുന്നത്.
Type | Computer power connector | ||
---|---|---|---|
Production history | |||
Manufacturer | Apple Inc. | ||
Produced | 2006 | ||
Superseded | Apple Power Connector | ||
General specifications | |||
Hot pluggable | Yes | ||
External | Yes | ||
Pins | 5 | ||
Pin out | |||
Male connector, front view | |||
Pin 1 | Ground | ||
Pin 2 | V+ @ 16.5 VDC | ||
Pin 3 | Charge control pin | ||
Pin 4 | V+ @ 16.5 VDC | ||
Pin 5 | Ground | ||
Grey area indicates magnetic connector |
സൌകര്യങ്ങൾ
തിരുത്തുകചതുരാകൃതിയിലാണ് മാഗ്സേഫ് കണക്ടർ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതു രീതിയിലും മാഗ്സേഫ് കണക്ടർ ലാപ്ടോപ്പിനോട് ബന്ധിക്കാവുന്നതാണ്. ചാർജ്ജിംഗ് നില അറിയാനായി മാഗ്സേഫ് കണക്ടറിൻറെ ഇരുവശത്തും LED-ൾ ഉണ്ട്. പച്ച നിറമാണെങ്കിൽ ലാപ്ടോപ്പ് ബാറ്ററി മുഴുവൻ ചാർജ്ജാണെന്നും ആംബറാണെങ്കിൽ ബാറ്ററികൾ ചാർജ്ജ് ചെയ്തു കൊണ്ടിരിക്കുവാന്നും LED വഴി അറിയുവാൻ സാധിക്കും.