മാക് ബുക്ക് പ്രോ
2006 ജനുവരിയിൽ ആപ്പിൾ ഇൻകോർപ്പറേറ്റ് നിർമിച്ച മാക്കിന്റോഷ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുടെ ഒരു നിരയാണ് മാക്ബുക്ക് പ്രോ. ഉപഭോക്തൃ കേന്ദ്രീകൃത മാക്ബുക്ക് എയറിനെക്കാൾ ഉയർന്ന നിലവാരമുള്ള മാക്ബുക്ക് കുടുംബത്തിലെ മോഡലാണിത്, ഇത് 13 ഇഞ്ച് 16 ഇഞ്ച് വെർഷൻ സ്്ക്രീൻ സൈസുകളിൽ വിൽക്കുന്നു. 17 ഇഞ്ച്, 15 ഇഞ്ച് പതിപ്പ് യഥാക്രമം 2006 ഏപ്രിൽ മുതൽ 2012 ജൂൺ വരെയും ജനുവരി 2006 മുതൽ ജനുവരി 2020 വരെയും വിറ്റു. ആദ്യ തലമുറ മാക്ബുക്ക് പ്രോ പവർബുക്ക് ജി4 ന്റെ രൂപകൽപ്പന ഉപയോഗിച്ചു, പക്ഷേ പവർപിസി ജി4 ചിപ്പുകൾക്ക് പകരം ഇന്റൽ കോർ പ്രോസസ്സറുകൾ നൽകി, ഒരു വെബ്ക്യാം ഇതിനോടൊപ്പം ചേർത്തു, മാത്രമല്ല മാഗ് സേഫ് പവർ കണക്റ്റർ കൂടി അവതരിപ്പിച്ചു. 15 ഇഞ്ച് മോഡൽ 2006 ജനുവരിയിൽ അവതരിപ്പിച്ചു; ഏപ്രിലിൽ 17 ഇഞ്ച് മോഡലും. പിന്നീടുള്ളവയിൽ ഇന്റൽ കോർ 2 ഡ്യുവോ പ്രോസസ്സറുകളും എൽഇഡി ബാക്ക്ലിറ്റ് ഡിസ്പ്ലേകളും ചേർത്തു.
![]() | |
---|---|
![]() മാക്ബുക്ക് പ്രോ (15-ഇഞ്ച്, 2016) | |
ഡെവലപ്പർ | Apple Inc. |
Manufacturer | Foxconn[1] Pegatron[2] |
തരം | Notebook |
പുറത്തിറക്കിയത് |
|
മുൻഗാമി | PowerBook |
ഓഎസ് | macOS |
CPU | |
Related articles | |
വെബ്താൾ | www |
രണ്ടാം തലമുറ മോഡൽ 2008 ഒക്ടോബറിൽ 13 ഇഞ്ചും 15ഇഞ്ചും വേരിയന്റുകളിൽ ഇറങ്ങി, 2009 ജനുവരിയിൽ 17 ഇഞ്ച് വേരിയന്റുകൂടി വന്നു. "യൂണിബോഡി" മോഡൽ എന്ന് വിളിക്കുന്നു, കാരണം അതിന്റെ കേസ് ഒരൊറ്റ അലുമിനിയത്തിൽ നിന്ന് മെഷീൻ വഴി ചെയ്തതാണ്, ഇതിന് നേർത്ത ഫ്ലഷ് ഡിസ്പ്ലേ, പുനർരൂപകൽപ്പന ചെയ്ത ട്രാക്ക്പാഡ്, അതിന്റെ മുഴുവൻ ഉപരിതലവും ഒരൊറ്റ ക്ലിക്ക് ചെയ്യാവുന്ന ബട്ടണും, പുനർരൂപകൽപ്പന ചെയ്ത കീബോർഡും ഉൾക്കൊള്ളുന്നു. തുടർന്നു വന്ന അപ്‌ഡേറ്റുകളിൽ ഇന്റൽ കോർ i5, i7 പ്രോസസ്സറുകൾ കൊണ്ടുവന്നു, ഇന്റലിന്റെ തണ്ടർബോൾട്ട് അവതരിപ്പിച്ചു.
2012 ൽ മൂന്നാം തലമുറ മാക്ബുക്ക് പ്രോ പുറത്തിറങ്ങി: 2012 ജൂണിൽ 15 ഇഞ്ച്, ഒക്ടോബറിൽ 13 ഇഞ്ച് മോഡൽ. ഇത് അതിന്റെ മുൻഗാമിയേക്കാൾ കനംകുറഞ്ഞതാണ്, സോളിഡ്-സ്റ്റേറ്റ് സ്റ്റോറേജ് (SSD) ഉള്ളത് അതിന്റെ നിലവാരം വർദ്ധിച്ചു, എച്ച്ഡിഎംഐ(HDMI), ഉയർന്ന റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇഥർനെറ്റ്, ഫയർവെയർ പോർട്ടുകളും ഒപ്റ്റിക്കൽ ഡ്രൈവും ഇല്ലാതാക്കി.
മോഡലുകൾതിരുത്തുക
Component | ഇൻറൽ കോർ ഡ്യുവോ | ഇൻറൽ കോർ 2 ഡ്യുവോ | |||||||
---|---|---|---|---|---|---|---|---|---|
Model | Early 2006 [1] [2] [3] | Late 2006 [4] | Mid 2007 [5] [6] | Early 2008 [7] | Late 2008 [8] | ||||
മോഡൽ #s | MA463LL/A or MA464LL/A; MA600LL or MA601LL | MA0922LL/A | MA609LL or MA610LL | MA611LL/A | MA895LL or MA896LL; MA895LL/A or MA896LL/A | MA897LL/A | MB133LL/A or MB134LL/A | MB166LL/A | MB766LL/A |
ഡിസ്പ്ലേ (all widescreen) |
15", matte or ഗ്ലോസി, LCD, 1440 × 900 | 17", matte or ഗ്ലോസി, LCD, 1680 × 1050 | 15", matte or ഗ്ലോസി, LCD, 1440 × 900 | 17", matte or ഗ്ലോസി, LCD, 1680 × 1050 | 15", matte or ഗ്ലോസി, LCD, 1440 × 900 with LED backlight |
17", matte or ഗ്ലോസി, LCD, 1680 × 1050 Optional 1920 × 1200 |
15", matte or ഗ്ലോസി, LCD, 1440 × 900 with LED backlight |
17", matte or ഗ്ലോസി, LCD, 1680 × 1050 Optional LED-backlit 1920 × 1200 |
17", matte or ഗ്ലോസി, LED-backlit, 1920 × 1200 |
ഗ്രാഫിക്സ് with dual-link DVI |
എടിഐ മൊബൈലിറ്റി റാഡിയോൺ X1600 with 128MB or 256MB of GDDR3 SDRAM | എൻവിദിയ ജിഫോഴ്സ് 8600M GT with 128MB or 256MB of GDDR3 SDRAM | എൻവിദിയ ജിഫോഴ്സ് 8600M GT with 256MB or 512MB of GDDR3 SDRAM | എൻവിദിയ ജിഫോഴ്സ് 8600M GT with 512MB of GDDR3 SDRAM | |||||
ഹാർഡ് ഡ്രൈവ്[a] | 80ജിബി, 100ജിബി, Serial ATA, 5400-rpm Optional 100ജിബി, 7200-rpm. or 120ജിബി, 5400-rpm. |
120ജിബി, 160ജിബി, or 200ജിബി Serial ATA, 5400-rpm Optional 100ജിബി, 7200-rpm. |
120ജിബി or 160ജിബി Serial ATA, 5400-rpm Optional 250GB, 4200-rpm or 160GB, 7200-rpm. Optional 250GB, 5400-rpm or 200GB, 7200-rpm after November 1 2007 |
200GB or 250GB Serial ATA, 5400-rpm Optional 200GB, 7200-rpm or 300GB, 4200-rpm. |
320GB Serial ATA, 5400-rpm Optional 320GB, 7200-rpm or 128GB SSD. | ||||
പ്രോസ്സസർ | 1.83GHz (T2400), 2.0GHz (T2500) or 2.16GHz (T2600) ഇൻറൽ കോർ ഡ്യുവോ Yonah | 2.16GHz (T2600) ഇൻറൽ കോർ ഡ്യുവോ Yonah | 2.16GHz (T7400) or 2.33GHz (T7600) ഇൻറൽ കോർ 2 ഡ്യുവോ Merom | 2.33GHz (T7600) ഇൻറൽ കോർ 2 ഡ്യുവോ Merom | 2.2GHz (T7500) & 2.4GHz (T7700) ഇൻറൽ കോർ 2 ഡ്യുവോ Merom Optional 2.6GHz (T7800) after November 1 2007 |
2.4GHz (T7700) Intel Core 2 Duo Merom Optional 2.6GHz (T7800) after November 1 2007 |
2.4GHz (T8300) & 2.5GHz (T9300) Intel Core 2 Duo Penryn Optional 2.6GHz (T9500) |
2.5GHz (T9300) Intel Core 2 Duo Penryn with 6MB on-chip L2 cache Optional 2.6GHz (T9500) | |
മെമ്മറി | 512MB or 1GB of 667MHz PC2-5300 DDR2 SO-DIMM SDRAM Expandable to 2GB[d] |
1GB of 667MHz PC2-5300 DDR2 SO-DIMM SDRAM Expandable to 2GB[d] |
1GB or 2GB of 667MHz PC2-5300 DDR2 SO-DIMM SDRAM Expandable[d] to 4GB, but only 3GB addressable[3] |
2GB PC2-5300 DDR2 SO-DIMM SDRAM Expandable[d] to 4GB, but only 3GB addressable |
2GB (two 1GB) of 667MHz PC2-5300 DDR2 SO-DIMM SDRAM Expandable[d] to 4GB |
4GB (2x 2GB) of 667MHz PC2-5300 DDR2 SO-DIMM SDRAM Expandable[d] to 4GB | |||
എയർപോർട്ട് എക്സ്പോർട്ട് | Integrated 802.11a/b/g | Integrated 802.11a/b/g and draft-n (n disabled by default) [b] | Integrated 802.11a/b/g and draft-n (n enabled) | ||||||
Internal Slot-Loading Combo drive[c] | 8x DVD read, 24x CD-R and 10x CD-RW recording | n/a | |||||||
Internal Slot-Loading SuperDrive[c] | 8x DVD-DL discs reads. 4x DVD+/-R & RW recording. 24x CD-R and 10x CD-RW recording optional |
4x DVD+R writes, 8x DVD+/-R read, 4x DVD+/-RW writes, 24x CD-R, and 10x CD-RW recording | 2.4x DVD+R DL writes, 6x DVD+/-R read, 4x DVD+/-RW writes, 24x CD-R, and 10x CD-RW recording | 4x DVD+R DL writes, 8x DVD+/-R read/write, 4x DVD+/-RW writes, 24x CD-R, and 10x CD-RW recording | 4x DVD+R DL writes, 8x DVD+/-R read/write, 8x DVD+RW writes, 6x DVD-RW writes, 24x CD-R, and 16x CD-RW recording Being SATA, it can be custom-replaced with a SSD/HDD[4] |
അവലംബംതിരുത്തുക
- ↑ "Apple apparently shifting more MacBook orders to Foxconn with no plans for a major update in 2018". AppleInsider.
- ↑ "Pegatron Tipped to Manufacture Upcoming 'ARM-Based MacBook'". MacRumors.
- ↑ Inside the MacBook Pro’s 3 GB RAM limitation, Jason D. O'Grady and David Morgenstern, ZDNet, 30 October 2006.
- ↑ [Lionel] (2008-10-15). "Immersion sensors in the new portable". ഹാർഡ്മാക്. മൂലതാളിൽ നിന്നും 2008-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-18.
the optical disk is now with SATA format, which is a first for Apple and good news for us. It will become possible to take it out and put a second hard drive instead in this place :)
പുറം കണ്ണികൾതിരുത്തുക
- ആപ്പിൾ - മാക് ബുക്ക് പ്രോ
- ആപ്പിൾ - മാക് ബുക്ക് പ്രോ Technical Specifications
- ആപ്പിൾ - Notebook Comparison Chart
- 15-inch മാക് ബുക്ക് പ്രോ Developer Note
- 17-inch മാക് ബുക്ക് പ്രോ Developer Note
- Apple MacBook Pro at WikiSpecs Archived 2008-12-20 at the Wayback Machine.
- Information on yellowish LED-backlit display defect
- Source For Info On Potential MacBook Pro Flaws
- Complete Disassembly Guide to the Macbook Pro 15"
- Macbook Pro Disassembly Photographs
- MacBook Pro ICC Color Profile Downloads Archived 2008-12-07 at the Wayback Machine.