കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആയാംകുടിയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്രിക്കൾച്ചറൽ തീം പാർക്കാണ് മാംഗോ മെഡോസ് [1][2][3] എൻ.കെ. കുര്യൻ സ്ഥാപിച്ച ഈ പാർക്കിന് ഇന്ത്യ ആസ്ഥാനമായുള്ള യു.ആർ.എഫിൻറെ ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന റെക്കോർഡും ലിംക ബുക്കിൻറെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യനിർമ്മിത അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന റെക്കോർഡും ലഭിച്ചിട്ടുണ്ട്.[4].

  1. "മാംഗോ മെഡോസ്: ലോകത്തിലെ ആദ്യത്തെ കാർഷിക തീം പാർക്ക്". vikaspedia.
  2. "കടുത്തുരുത്തിയിലെ കൊടുംവനം* എൻ.കെ.കുര്യൻ നിർമിച്ചത്". manorama. 2018-03-11.
  3. "N K Kurian's man-made forest is a treasure trove" (in ഇംഗ്ലീഷ്). newindianexpress. 2018-03-25.
  4. "ജൈവലോകത്തിൻറെ പറുദീസയായി ഒരു പാർക്ക്". mediaone. 2021-03-10.
"https://ml.wikipedia.org/w/index.php?title=മാംഗോ_മെഡോസ്&oldid=4139558" എന്ന താളിൽനിന്ന് ശേഖരിച്ചത്