മഹാകാല
മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മഹാകാല . അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് [1]
Mahakala | |
---|---|
Diagram of known elements | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dromaeosauridae |
Genus: | †Mahakala Turner et al., 2007 |
Species: | †M. omnogovae Turner et al., 2007 |
Binomial name | |
Mahakala omnogovae Turner et al., 2007
|
ശരീര ഘടന
തിരുത്തുക70 സെന്റീ മീറ്റർ മാത്രം നീളം ഉള്ള ചെറിയ ദിനോസർ ആയിരുന്നു ഇവ. കയ്യിനും കാലിനും മെലിഞ്ഞു നീണ്ട പ്രകൃതി ആയിരുന്നു. കൈയിൽ നീളമുള്ള ഒരു നഖം ഉണ്ടായിരുന്നു.
കുടുംബം
തിരുത്തുകതെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.
അവലംബം
തിരുത്തുക- ↑ Turner, Alan H.; Pol, Diego; Clarke, Julia A.; Erickson, Gregory M.; Norell, Mark (2007). "A basal dromaeosaurid and size evolution preceding avian flight" (pdf). Science. 317 (5843): 1378–1381. doi:10.1126/science.1144066. PMID 17823350.