മഹകം പാലം
ഇന്തോനേഷ്യയിലെ കിഴക്കൻ കലിമന്താൻ പ്രവിശ്യയിലെ സമരിന്ദയിലെ മഹകം നദി മുറിച്ചുകടക്കുന്ന പാലമാണ് മഹകം പാലം. 1987-ൽ നിർമ്മിച്ച മഹകം പാലം ഇന്തോനേഷ്യൻ പ്രസിഡന്റ് സോഹാർട്ടോ ഉദ്ഘാടനം ചെയ്തു.
Mahakam Bridge | |
---|---|
Coordinates | 0°31′11″S 117°07′09″E / 0.5198°S 117.1191°E |
Carries | two-wheeled vehicles, four-wheel vehicles, and pedestrians |
Crosses | Mahakam River |
Locale | Samarinda, East Kalimantan |
ഔദ്യോഗിക നാമം | Jembatan Mahakam Jembatan Mahkota |
സവിശേഷതകൾ | |
മൊത്തം നീളം | 400 metres |
ചരിത്രം | |
നിർമ്മാണം ആരംഭം | 1982[1] |
നിർമ്മാണം അവസാനം | 3 August 1986[1] |
തുറന്നത് | 1987 |