മവോർ ദ്വീപ്
മവോർ ദ്വീപ് (Mavor Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ബെൽച്ചെർ ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിലാണ് ഈ ദ്വീപ് ദ്വീപ് കിടക്കുന്നത്. വടക്കുപടിഞ്ഞാറു ഭാഗത്ത് ഫെയർവെതർ സൗണ്ട് കിടക്കുന്നു.
Geography | |
---|---|
Location | Hudson Bay |
Coordinates | 56°05′N 78°52′W / 56.083°N 78.867°W |
Archipelago | Belcher Islands Canadian Arctic Archipelago |
Administration | |
Demographics | |
Population | Uninhabited |
ഇതിനടുത്ത് താഴെപ്പരയുന്ന ദ്വീപുകളുണ്ട്: ഫെയർ ദ്വീപ്, ജോണീസ് ദ്വീപ്, കാർലി ദ്വീപ്, ലാ ഡ്യൂക്ക് ദ്വീപ്.[1]
അവലംബം
തിരുത്തുക- ↑ "Mavor Island". travelingluck.com. Retrieved 2009-08-04.