എറണാകുളം ജില്ലയിൽ അങ്കമാലിയിൽ നിന്നും 5 കീ.മി ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മള്ളുശ്ശേരി.[1] നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. നെൽവയൽ കൂടുതലുള്ള പ്രദേശമാണ്. ഈ പ്രദേശത്ത് മാത്രം കണ്ടുവരുന്ന മള്ളുശ്ശേരി മാങ്ങ വളരെ പ്രസിദ്ധമാണ്.

ആരാധനാലയങ്ങൾ

തിരുത്തുക
  1. "Mallussery Village". Retrieved 2021-06-30.
  2. "Ernakulam-Angamaly Archdiocese". Archived from the original on 2021-07-09. Retrieved 2021-06-30.
"https://ml.wikipedia.org/w/index.php?title=മള്ളുശ്ശേരി&oldid=4111472" എന്ന താളിൽനിന്ന് ശേഖരിച്ചത്