മലേറിസോറസ്
മൺ മറഞ്ഞു പോയ ഒരു ആർച്ചോസൗറോമോർഫ് ഉരഗമാണ് മലേറിസോറസ്. ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്. ഇവയുടെ മറ്റൊരു ഉപവർഗ്ഗത്തെ അമേരിക്കയിലെ ടെക്സസിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട് .[1][2]
മലേറിസോറസ് | |
---|---|
Malerisaurus robinsonae | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | †Protorosauria |
Genus: | †Malerisaurus Chatterjee, 1980 |
Species | |
അവലംബം
തിരുത്തുക- ↑ "Malerisaurus, A New Eosuchian Reptile from the Late Triassic of India". Philosophical Transactions of the Royal Society of London, Series B. 291 (1048): 163–200. 1980. doi:10.1098/rstb.1980.0131.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "Malerisaurus langstoni, a new diapsid reptile from the Triassic of Texas". Journal of Vertebrate Paleontology. 6 (4): 297–312. 1986. doi:10.1080/02724634.1986.10011627.
{{cite journal}}
: Unknown parameter|authors=
ignored (help)