തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു വലിയ സമുദ്ര ഉരഗം ആണ് മലവാനിയ. ഇക്തിയോസൗർ കുടുംബത്തിൽപ്പെട്ട ജീവിയാണ് ഇത്. പേരിന്റെ അർത്ഥം 'കാലത്തിന് അതീതനായ നീന്തൽക്കാരൻ' എന്നാണ്. ഇറാഖിലെ കുർദ് മേഖലയിൽ നിന്നാണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . [1]

മലവാനിയ
Temporal range: Early Cretaceous, 132–125 Ma
Restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Ichthyosauria
Family: Ichthyosauridae
Genus: Malawania
Fischer et al., 2013
Type species
Malawania anachronus
Fischer et al., 2013
  1. Fischer, V.; Appleby, R. M.; Naish, D.; Liston, J.; Riding, J. B.; Brindley, S.; Godefroit, P. (2013). "A basal thunnosaurian from Iraq reveals disparate phylogenetic origins for Cretaceous ichthyosaurs". Biology Letters. 9 (4): 20130021. doi:10.1098/rsbl.2013.0021.
"https://ml.wikipedia.org/w/index.php?title=മലവാനിയ&oldid=3236502" എന്ന താളിൽനിന്ന് ശേഖരിച്ചത്