മലയാളവ്യാകരണഗ്രന്ഥങ്ങളുടെ പട്ടിക
മലയാളഭാഷയുടെ വ്യാകരണം വിഷയമാക്കിയ വിവിധഭാഷകളിലെഴുത്തിയ പുസ്തകങ്ങളുടെ പട്ടികയാണിത്.
വർഷം | പുസ്തകത്തിൻ്റെ പേര് | രചയിതാവ് | ഭാഷ |
---|---|---|---|
~1700-1712 | ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ | ആഞ്ജലോ ഫ്രാൻസിസ് | ലത്തീൻ |
1799 | ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ് | റോബർട്ട് ഡ്രമ്മണ്ട് | ഇംഗ്ലീഷ് |
1839 | ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ് | എഫ്. സ്പ്രിങ് | ഇംഗ്ലീഷ് |
1841 | എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ് | ജോസഫ് പീറ്റ് | ഇംഗ്ലീഷ് |
1851 | മലയാള ഭാഷാ വ്യാകരണം | ഹെർമൻ ഗുണ്ടർട്ട് | മലയാളം |
1863 | മലയാഴ്മയുടെ വ്യാകരണം | ജോർജ് മാത്തൻ | മലയാളം |
1889 | എ പ്രോഗ്രസീവ് ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ് ഫോർ യൂറോപ്യൻസ് | എൽ.ജെ. ഫ്രോൺമയർ | ഇംഗ്ലീഷ് |
1896 | കേരളപാണിനീയം | എ.ആർ. രാജരാജവർമ | മലയാളം |