എ പ്രോഗ്രസീവ് ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ് ഫോർ യൂറോപ്യൻസ്

ഫ്രോഹൻ മെയർ ഇംഗ്ലീഷിലെഴുതി 1889 ൽ പ്രസിദ്ധീകരിച്ച മലയാള വ്യകരണ ഗ്രന്ഥമാണ് എ പ്രോഗ്രസീവ് ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ് ഫോർ യൂറോപ്യൻസ് (A Progressive Grammar of the Malayalam Language for Europeans). ഇരുപത്തൊന്നു പാഠങ്ങളിലായി അക്ഷര സംഖ്യ 18 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ചേർന്ന് 54 എണ്ണമുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, ആര്യഎഴുത്ത് മുതലായ ലിപി ഭേദങ്ങയലെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പരാമർശമുണ്ട്. പതുവായ ഉദാഹരണങ്ങൾ ആദ്യം നൽകി വ്യാകരണ വിവരണം നടത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ഗ്രന്ഥാവസാനത്തിൽ സൂചികയും അനുബന്ദങ്ങളും നൽകിയിട്ടുണ്ട്.

പുറം കണ്ണികൾ

തിരുത്തുക