പശ്ചിമഘട്ടത്തിലെയും ഡെക്കാനിലെയും കാടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു മരമാണ് മലമ്പരുത്തി[1]. (ശാസ്ത്രീയനാമം: Firmiana colorata). 15 മീറ്ററോളം ഉയരം വയ്ക്കും[2]. ശ്രീലങ്കൻ വംശജനാണ്. ഇന്ത്യയിലും ശ്രീലങ്കയിലും ഈ മരത്തെ വിശുദ്ധമായി കരുതുന്നു. ഇലകൾ നല്ല കാലിത്തീറ്റയാണ്[3].

മലമ്പരുത്തി
മലമ്പരുത്തി പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. colorata
Binomial name
Firmiana colorata
Synonyms
  • Erythropsis colorata (Roxb.) Burkill
  • Erythropsis roxburghiana Schott & Endl.
  • Firmiana rubriflora Kosterm.
  • Karaka colorata (Roxb.) Raf.
  • Sterculia colorata Roxb.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലമ്പരുത്തി&oldid=3488584" എന്ന താളിൽനിന്ന് ശേഖരിച്ചത്