മലയത്തി
(മലമന്ദാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ ഇടത്തരം വലിപ്പമുള്ള മരം. ബീഡിയുണ്ടാക്കാൻ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. (ശാസ്ത്രീയനാമം: Bauhinia racemosa). ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്[1]. ഇല പൊഴിയുന്ന മരം. ഇലകൾ ഒന്നിച്ച് പൊഴിയാറില്ല. കാട്ടിൽ നല്ല വംശവർദ്ധന ഉണ്ട്. കുടമ്പുളിമന്ദാരം, മലമന്ദാരം, അരംപാലി എന്നെല്ലാം അറിയപ്പെടുന്നു. തറയിലെത്തുന്ന കായുടെ പുറംതോട് ദ്രവിച്ച് വിത്ത് പുറത്തുവരാൻ ഒരു വർഷത്തോളമെടുക്കുമെങ്കിലും സ്വാഭാവികപുനരുദ്ഭവം നടക്കുന്നുണ്ട്.
മലയത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. racemosa
|
Binomial name | |
Bauhinia racemosa |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ചിത്രങ്ങൾ
- http://giftingtrees.blogspot.in/2010/10/real-gold.html
- [2] നേഴ്സറിയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- [3]
Bauhinia racemosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.