മലബാർ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
- മലബാർ മാന്വൽ - വില്യം ലോഗൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥം
- മലബാർ ജില്ല - ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു ജില്ല
- മലബാർ റാവൻ - അപൂർവ്വമായ ഒരിനം ശലഭം
- മലബാർ പുള്ളിപ്പരപ്പൻ - ഒരു തുള്ളൻ ചിത്രശലഭം
- മലബാർ മിന്നൻ - കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരിനം പൂമ്പാറ്റ
- മലബാർ വന്യജീവി സങ്കേതം - കേരളത്തിലെ ഏറ്റവും ഒടുവിൽ രൂപീകൃതമായ വന്യജീവി സങ്കേതം
- മലബാർ കാൻസർ സെന്റർ- കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ഒരു കാൻസർ സെന്റർ
- മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്
- മലബാർ കൊടുമുടി ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ സ്ട്രാറ്റോവൊൾക്കാനോ ഒരു അഗ്നിപർവ്വതം.