മറേ വാലി ദേശീയോദ്യാനം
മറേ വാലി ദേശീയോദ്യാനം ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ റിവെറിന പ്രദേശത്തെ ഒരു ദേശീയോദ്യാനം ആണ്. ഈ ദേശീയോദ്യാനത്തിൽ 41,601 ഹെക്റ്റാർ വിസ്തൃതിയുള്ള യൂക്കാലിപ്റ്റസ് മരങ്ങളുടെ വനവും മുറേ നദിയുമുണ്ട്.
Murray Valley National Park New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mathoura |
നിർദ്ദേശാങ്കം | 35°47′36″S 145°01′39″E / 35.79333°S 145.02750°E |
വിസ്തീർണ്ണം | 41,601 km2 (16,062.2 sq mi) |
Managing authorities | National Parks and Wildlife Service (New South Wales) |
അടിക്കുറിപ്പുകൾ | |
See also | Protected areas of New South Wales |
ഈ ദേശീയോദ്യാനം 2010 ജൂലൈയിൽ ആണ് സ്ഥാപിക്കപ്പെട്ടത്. നാഷണൽ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസ് ആണ് ഈ ദേശീയോദ്യാനത്തെ നിയന്ത്രിക്കുന്നത്.
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
- ബർമാഹ് ദേശീയോദ്യാനം
ബാഹ്യ ലിങ്കുകൾ
തിരുത്തുക35°47′36″S 145°01′39″E / 35.79333°S 145.02750°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല