മുറേ നദി
ഓസ്ട്രേലിയയിലെ ഏറ്റവും നീളമേറിയ നദിയാണ് മുറേ[1] . ന്യൂസൗത്ത് വെയിൽസിലെ ഓസ്ട്രേലിയൻ ആൽപ്സ് പർവ്വതനിരകളിൽ നിന്നുമുത്ഭവിക്കുന്ന മുറേ നദി ദക്ഷിണസമുദ്രത്തിലാണ് പതിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് , വിക്ടോറിയ പ്രവിശ്യകളിലെ കാർഷികാവശ്യത്തിനായുള്ള ജലം മുറേ നദിയാണ് പ്രദാനം ചെയ്യുന്നത്. 2508 കിലോമീറ്റർ ആണ് മുറേ നദിയുടെ നീളം[2]. ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഡാർലിങ് നദി മുറേയുടെ പോഷകനദിയാണ്[3]. ന്യൂ സൗത്ത് വെയിൽസിലെ വെന്റ്വർത്ത് എന്ന സ്ഥലത്തുവെച്ചാണ് ഡാർലിങ് നദി, മുറെ നദിയിൽ പതിക്കുന്നത് ആൽബറി, മ്വൊവാമ, സ്വാൻഹിൽ തുടങ്ങിയവയാണ് മുറേ നദിയുടെ കരയിലുള്ള പ്രധാന പട്ടണങ്ങൾ.
മുറേ നദി | |
River Murray | |
മുറേ നദി
| |
രാജ്യം | Australia |
---|---|
സംസ്ഥാനങ്ങൾ | ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ദക്ഷിണ ഓസ്ട്രേലിയ |
പോഷക നദികൾ | |
- ഇടത് | കീവ നദി |
- വലത് | ഡാർലിങ് നദി |
പട്ടണങ്ങൾ | ആൽബറി, വൊഡോങ്ക |
സ്രോതസ്സ് | |
- സ്ഥാനം | ഓസ്ട്രേലിയൻ ആൽപ്സ്, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ |
- ഉയരം | 1,430 മീ (4,692 അടി) |
- നിർദേശാങ്കം | 36°47′46″S 148°11′40″E / 36.79611°S 148.19444°E |
അഴിമുഖം | മുറെ മൗത്ത് |
- സ്ഥാനം | ഗൂൾവ, ഓസ്ട്രേലിയ, ദക്ഷിണ ഓസ്ട്രേലിയ |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 35°33′32″S 138°52′48″E / 35.55889°S 138.88000°E |
നീളം | 2,508 കി.മീ (1,558 മൈ) |
നദീതടം | 1,061,469 കി.m2 (409,835 ച മൈ) |
Discharge | |
- ശരാശരി | 767 m3/s (27,086 cu ft/s) |
മുറേ നദിയുടെ മാപ്പ്
| |
Wikimedia Commons: Murray River | |
അവലംബം
തിരുത്തുക- ↑ "Guide to the Proposed Basin Plan, Murray Darling Basin Authority 2010". Archived from the original on 2011-09-13. Retrieved 2016-10-14.
- ↑ "(Australia's) Longest Rivers". Geoscience Australia. 10 December 2013. Retrieved 10 December 2013.
- ↑ "(Australia's) Longest Rivers". Geoscience Australia. 16 October 2008. Retrieved 2009-02-16.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Murray River catchment (NSW)" (map). Office of Environment and Heritage. Government of New South Wales.
- "Fire, Flood and Acid Mud" (video). Catalyst. The Murray Darling Crisis. Australia: ABC TV. Retrieved 28 May 2013.
- Murray-Darling Basin Commission: The River Murray and Lower Darling Archived 2012-10-03 at the Wayback Machine.
- River pilot maps 1880–1918 / Echuca Historical Society
- Down the River Murray An Australian Broadcasting Corporation Radio National 5-part series on the river and its people
- Murray Region Tourist Information - VisitNSW