മരുത്തടി

കൊല്ലം ജില്ലയിലെ പട്ടണം

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നഒരു തീരദേശപട്ടണമാണ് മരുത്തടി.[2] സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട മത്‌സ്യബന്ധന കേന്ദ്രം കൂടിയാണിത്.[3] ഈ പ്രദേശത്തെ കായലുകൾ കാണാൻ നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.[4]

മരുത്തടി

Maruthadi
Neighbourhood
മരുത്തടി is located in Kerala
മരുത്തടി
മരുത്തടി
Location in Kerala, India
Coordinates: 8°55′07″N 76°32′37″E / 8.918603°N 76.543561°E / 8.918603; 76.543561Coordinates: 8°55′07″N 76°32′37″E / 8.918603°N 76.543561°E / 8.918603; 76.543561
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691003[1]
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ഉഷ്ണകാല ശരാശരി താപനില34 °C (93 °F)
ശൈത്യകാല ശരാശരി താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കൊല്ലം തുറമുഖനഗര പദ്ധതിതിരുത്തുക

കൊല്ലത്തെ ഒരു തുറമുഖനഗരമായി വികസിപ്പിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതിയായ 'കൊല്ലം തുറമുഖനഗര വികസന പദ്ധതി'യിൽ മരുത്തടിയും ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികളെ ആകർഷിക്കും വിധം മരുത്തടി മുതൽ ഇരവിപുരം വരെയുള്ള തീരദേശഭാഗത്തെ മെച്ചപ്പെടുത്തുന്നതിനായി ധാരാളം പ്രോജക്ടുകൾ വർഷങ്ങളായി തയ്യാറാക്കുന്നുണ്ട്.[5]

എത്തിച്ചേരുവാൻതിരുത്തുക

അവലംബംതിരുത്തുക

  1. [1] Kollam PinCodes - Mapsofindia.com
  2. [2] Council - Kollam Corporation
  3. [3] Fisherman gets trapped in whirlpool, dies - Kaumudi Online
  4. [4] A stream fading into history - The Hindu
  5. "Kollam - Port City Project". 2013.
"https://ml.wikipedia.org/w/index.php?title=മരുത്തടി&oldid=3405716" എന്ന താളിൽനിന്ന് ശേഖരിച്ചത്