മരിസ പവൻ

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേത്രി

മരിസ പവൻ (ജനനം മരിയ ലൂസിയ പിയറാൻഞ്ജലി; 19 ജൂൺ1932)[1] ഇറ്റാലിയൻ ചലച്ചിത്രനടിയാണ്. പ്രശസ്ത ചലച്ചിത്രനടിയായ അന്ന മഗ്നനിയുടെ പുത്രിയും ചലച്ചിത്രനടിയായ അന്ന മരിയ പീർ അഞ്ജലിയുടെ ഇരട്ടസഹോദരിയിലൊരാളുമാണ് മരിസ പവൻ. [1]1955 -ലെ ദ റോസ് ടാറ്റൂ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ബെക്സ്റ്റ് സപ്പോർട്ടിംഗ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതേ ചലച്ചിത്രത്തിൽ തന്നെ അന്ന മഗ്നനിയും അഭിനയിച്ചിരുന്നു. അമ്മയും മകളും ഒന്നിച്ചഭിനയിക്കുകയും ഒന്നിച്ചു അവാർഡും നേടിയ സിനിമയായിരുന്നു ഇത്. ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാഡമി അവാർഡ് ആണ് അന്ന മഗ്നനിക്ക് ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത്. മരിസ പവന് ഇതിലെ അഭിനയത്തിന് സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിക്കുയുണ്ടായി.[2]

മരിസ പവൻ
Marisa Pavan Jean-Pierre Aumont 1965.jpg
Pavan and Jean-Pierre Aumont
ജനനം
Maria Luisa Pierangeli

(1932-06-19) 19 ജൂൺ 1932  (90 വയസ്സ്)
തൊഴിൽActress
സജീവ കാലം1952–1992
ജീവിതപങ്കാളി(കൾ)Jean-Pierre Aumont (1956-2001) (his death) (2 sons)
കുട്ടികൾJean-Claude Aumont (b. 1957)
Patrick Aumont (b. 1960)

തെരഞ്ഞെടുത്ത സിനിമകൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Allen, Jane (2002). Pier Angeli: a fragile life. McFarland. പുറം. 6. ISBN 0-7864-1392-1. ISBN 9780786413928. Maria Luisa, by the diminutive Marisa
  2. "The Rose Tattoo". New York Times. Retrieved 2008-12-22.
  3. http://www.imdb.com/title/tt0335407/?ref_=nm_flmg_act_25
  4. http://www.imdb.com/title/tt0061246/?ref_=ttfc_fc_tt
  5. http://www.imdb.com/title/tt0064198/?ref_=nm_flmg_act_15

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=മരിസ_പവൻ&oldid=3437074" എന്ന താളിൽനിന്ന് ശേഖരിച്ചത്