മനോൻ ബ്രെഷ്

ഫ്രഞ്ച്-കാമറൂണിയൻ നടി

ഒരു ഫ്രഞ്ച്-കാമറൂണിയൻ നടിയാണ് മനോൻ ബ്രെഷ് (ജനനം: 4 ജനുവരി 1994).

മനോൻ ബ്രെഷ്
2016 ൽ ബ്രെഷ്
ജനനം (1994-01-04) ജനുവരി 4, 1994  (30 വയസ്സ്)
ദേശീയതഫ്രഞ്ച്-കാമറൂണിയൻ
തൊഴിൽനടി
സജീവ കാലം2012-present

ആദ്യകാലജീവിതം

തിരുത്തുക

ബ്രെഷ് പന്ത്രണ്ടു വർഷക്കാലം പാരീസിലെ കോർസ് ഫ്ലോറന്റ് എന്ന നാടക സ്‌കൂളിൽ പഠനം നടത്തി.[1] ലെസ് പാപ്പാസ് ഡു ദിമാഞ്ചെ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ബ്രെഷ് 2012-ൽ ചലച്ചിത്ര രംഗത്തെത്തിയത്.[2]

ഫിലിമോഗ്രാഫി

തിരുത്തുക

സിനിമകൾ

തിരുത്തുക
  • 2012 : ലെസ് പപ്പാസ് ഡു ദിമാഞ്ചെ as a child
  • 2016 : വി ആർ ഫാമിലി as a friend of Oscar
  • 2018 : ഐ ആം ഗോയിംഗ് ഔട്ട് ഫോർ സിഗറെറ്റ്സ് (ഹ്രസ്വചിത്രം)
  • 2020 : ദി തേർഡ് വാർ
  • 2020 : മലെഡെറ്റ പ്രൈമവേര - സർലി

ടെലിവിഷൻ

തിരുത്തുക
  • 2015 - 2018 : ക്ലെം - യാസ്മിൻ
  • 2015 - 2019 : പ്ലസ് ബെല്ലെ ലാ വൈ - തെരേസെ മാർസി
  • 2017 : നോയർ എനിഗ്മ - ഷാർലറ്റ് കാസ്റ്റിലോൺ
  • 2017 : ഡെസ് ജൂർസ് മെയിലേഴ്സ് - സിണ്ടി
  • 2018 : വാച്ച് മി ബേൺ - ക്ലാര
  • 2019 : ലെസ് ഗ്രാൻഡ്സ് - മായ
  • 2019 : മോർട്ടൽ - ലൂയിസ മഞ്ജിംബെ
  • 2020 : ബാരൻ നോയർ - ലൂസി
  1. "Manon Bresch". NOMA Talents (in French). Archived from the original on 2020-10-31. Retrieved 28 October 2020.{{cite web}}: CS1 maint: unrecognized language (link)
  2. "Manon BRESCH". Notre Cinema. Retrieved 28 October 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനോൻ_ബ്രെഷ്&oldid=4117055" എന്ന താളിൽനിന്ന് ശേഖരിച്ചത്