മനേറ്റ്യ പിച്ചിൻഷെൻസിസ്

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മനേറ്റ്യയിലെ ഒരു സ്പീഷിസാണ് മനേറ്റ്യ പിച്ചിൻഷെൻസിസ് - Manettia pichinchensis. ഇക്വഡോറിൽ സർവ്വസാധാരണമായി കാണുന്ന ഇവ അടുത്തുതന്നെ വംശനാശം സംഭവിക്കാൻ വളരെ സാധ്യതയുണ്ട്.

മനേറ്റ്യ പിച്ചിൻഷെൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. pichinchensis
Binomial name
Manettia pichinchensis
Wernham

അവലംബം തിരുത്തുക