മനേറ്റ്യ
(Manettia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് മനേറ്റ്യ - Manettia. അമേരിക്കയാണ് ഇവയുടെ ജന്മദേശം. ഇവ നീണ്ട വള്ളികളായും ചുറ്റിപ്പിണഞ്ഞു വളരുന്ന ഔഷധച്ചെടികളായും കാണുന്നു. ഇതിൽ 80ഓളം സ്പീഷിസുകൾ ഉൾക്കൊള്ളുന്നു. ഇതിലെ ചില സ്പീഷിസുകൾ താഴെ പറയുന്നു. എന്നാൽ ലിസ്റ്റ് അപൂർണ്ണമാണ്.
മനേറ്റ്യ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | മനേറ്റ്യ |
species | |
See text. |
ചില സ്പീഷിസുകൾ
തിരുത്തുക- മനേറ്റ്യ കോർഡിഫോളിയ (Syn.: മനേറ്റ്യ ഇഗ്നിറ്റ) (ipecacuanha adulterant)
- മനേറ്റ്യ ലൂറ്റിയോറൂബ്ര
- മനേറ്റ്യ സ്കച്ചി
- മനേറ്റ്യ അംഗമാർസെൻസിസ്
- മനേറ്റ്യ കാനേസെൻസ്
- മനേറ്റ്യ ഹെർത്തെ
- മനേറ്റ്യ ഹോൾവൈ
- മനേറ്റ്യ ലിലാസിന
- മനേറ്റ്യ നെബുലോസ
- മനേറ്റ്യ നുബിജെന
- മനേറ്റ്യ പിച്ചിൻഷെൻസിസ്
- മനേറ്റ്യ സ്റ്റെനോകാലിക്സ്
- മനേറ്റ്യ ടെറെസ്റ്റായ്