അന്നമാചാര്യ ആഭോഗിരാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനുജുഡൈ പുട്ടി. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2]

അന്നമാചാര്യ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

മനുജുഡൈ പുട്ടി മനുജുനി സേവിംചി
അനുദിനമുനു ദുഃഖമന്തനേലാ

ചരണം 1 തിരുത്തുക

ജുട്ടെഡു കഡുപുകൈ ജൊരനിചൊഡു
ചോച്ചി പട്ടെഡു കൂടിഗൈ പതിമാലി
പുട്ടിന ചോതികേ പൊരലി മനസു
വിട്ടി വട്ടി ലമ്പടമു വദല നെരഡു ഗാന

ചരണം 2 തിരുത്തുക

അന്ദരിലോ പുട്ടി അന്ദരിലോ ജേരി
അന്ദരി രൂപമുലടുദാനൈ
അന്തമൈന ശ്രീ വേംകടാദ്രീശു സേവിംചി
അംദരാനി പദമു അന്ദെനു അഡുഗാന

അവലംബം തിരുത്തുക

  1. "Carnatic Songs - manujuDai puTTi". Retrieved 2022-08-28.
  2. "Annamayya Keerthanas Manujudai Putti - Malayalam | Vaidika Vignanam". Retrieved 2022-08-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മനുജുഡൈ_പുട്ടി&oldid=3771591" എന്ന താളിൽനിന്ന് ശേഖരിച്ചത്