മനിഞ്ചൌ തടാകം ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രായിലുള്ള ഒരു കാൾഡർ തടാകമാണ്. ഇത്‍ ബുക്കറ്റിംഗ്ഗിയ്ക്ക് 36 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 52,000 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അഗ്നിപർവ്വത സ്ഫോടനത്തിലൂടെയാണ് മനിഞ്ചൌ അഗ്നിപർവ്വതമുഖം രൂപം കൊണ്ടത്.[1]  അഗ്നിപർവ്വതസ്ഫോടനത്തിൻറെ അവശിഷ്ടങ്ങൾ മനിഞ്ചൌ തടാകത്തിനു ചുറ്റുമായി കിഴക്കൻ ഭാഗത്തേക്ക് 50 കിലോമീറ്ററും 75 കിലോമീറ്റർ തെക്ക് കിഴക്കായും പടിഞ്ഞാറൻ തീരത്തോട് അടുത്ത പ്രദേശത്തും കാണപ്പെടുനു. ഈ അവശിഷ്ടങ്ങൾ 8500 km² പ്രദേശത്ത് 220–250 km³ അളവിൽ പരന്നുകിടക്കുന്നു. അഗ്നിപർവ്വതമുഖത്തിന് 20 കിലോമീറ്റർ നീളവും 8 കിലോമീറ്റർ വീതിയും ഉണ്ട്.[2]

മനിഞ്ചൌ തടാകം
Danau Maninjau (Indonesian)
دانااو مانينجاو (Jawi)
സ്ഥാനംWest Sumatra, Indonesia
നിർദ്ദേശാങ്കങ്ങൾ0°19′S 100°12′E / 0.317°S 100.200°E / -0.317; 100.200
TypeCaldera lake
Primary outflowsAntokan River
Basin countriesIndonesia
പരമാവധി നീളം16 കി.മീ (52,000 അടി)
പരമാവധി വീതി7 കി.മീ (23,000 അടി)
ഉപരിതല വിസ്തീർണ്ണം99.5 കി.m2 (1.071×109 sq ft)
ശരാശരി ആഴം105 മീ (344 അടി)
പരമാവധി ആഴം165 മീ (541 അടി)
Water volume10.4 കി.m3 (8,400,000 acre⋅ft)
തീരത്തിന്റെ നീളം152.68 കി.മീ (172,800 അടി)
ഉപരിതല ഉയരം459 മീ (1,506 അടി)
1 Shore length is not a well-defined measure.
  1. Alloway, Brent V.; Agung Pribadi; John A. Westgate; Michael Bird; L. Keith Fifield; Alan Hogg; Ian Smith (30 October 2004). "Correspondence between glass-FT and 14C ages of silicic pyroclastic flow deposits sourced from Maninjau caldera, west-central Sumatra". Earth and Planetary Science Letters. 227 (1–2). Elsevier: 121. Bibcode:2004E&PSL.227..121A. doi:10.1016/j.epsl.2004.08.014.
  2. Alloway, Brent V.; Agung Pribadi; John A. Westgate; Michael Bird; L. Keith Fifield; Alan Hogg; Ian Smith (30 October 2004). "Correspondence between glass-FT and 14C ages of silicic pyroclastic flow deposits sourced from Maninjau caldera, west-central Sumatra". Earth and Planetary Science Letters. 227 (1–2). Elsevier: 121. Bibcode:2004E&PSL.227..121A. doi:10.1016/j.epsl.2004.08.014.
"https://ml.wikipedia.org/w/index.php?title=മനിഞ്ചൌ_തടാകം&oldid=3396904" എന്ന താളിൽനിന്ന് ശേഖരിച്ചത്