മണിയാർ (പത്തനംതിട്ട)
9°19′20″N 76°52′30″E / 9.32222°N 76.87500°E പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ. പത്തനംതിട്ടയിൽ നിന്നും സീതത്തോട് റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്
മണിയാർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | പത്തനംതിട്ട | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ഭൂമിശാസ്ത്രം
തിരുത്തുകമണീയാർ ഒരു ഹൈറേഞ്ച് പ്രദേശമാണ്. വർഷത്തിലുടനീളം തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. വനങ്ങൾ നിബിഡമായി കാണപ്പെടുന്ന പ്രദേശമാണിത്. ഗ്രാമത്തിനടുത്ത് തന്നെയാണ് മണിയാർ ഡാം സ്ഥിതി ചെയ്യുന്നത്.
ഗതാഗതം
തിരുത്തുകബസ്സ് മാർഗ്ഗം മണിയാറിലേക്ക് എത്തിച്ചേരുവാൻ സാധിക്കും. കേരള സർക്കാറിന്റെ കെ.എസ്.ആർ.ടി.സിയുടേയും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ബസ്സ് സർവ്വിസ്സുകൾ ഇവിടേക്ക് ഉണ്ട്.
ഇവിടെ നിനും ഏകദേശം 76 കിലോമീറ്റർ സഞ്ചരച്ചാൽ ഗവിയിൽ എത്താം. ഗവി റൂട്ടിൽ കക്കി, കൊച്ചുപമ്പ എന്നി ഡാമുകൾ കാണാൻ പറ്റും.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മണിയാർ വെള്ളച്ചാട്ടം - വിഷ്ണു അടൂർ യൂട്യൂബ് ചാനലിലെ പോസ്റ്റ്
- മണിയാർ ദേവി ക്ഷേത്രം - വിഷ്ണു അടൂർ യൂട്യൂബ് ചാനലിലെ പോസ്റ്റ്
- പത്തനംതിട്ടയിലെ അരിക്കക്കാവ് തടി ഡിപ്പോ മണിയാർ - വിഷ്ണു അടൂർ യൂട്യൂബ് ചാനലിലെ പോസ്റ്റ്
- മണിയാർ വെള്ളച്ചാട്ടം - വിഷ്ണു അടൂർ യൂട്യൂബ് ചാനലിലെ പോസ്റ്റ്