മണക്കാട്, തിരുവനന്തപുരം

തിരുവനന്തപുരത്തെ മനുഷ്യവാസകേന്ദ്രം,കേരള,ഇന്ത്യ
(മണക്കാട് (തിരുവനന്തപുരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണക്കാട് എന്ന സ്ഥലം തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒന്നാണ്‌.

Manacaud
town
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695009
Telephone code0471
വാഹന റെജിസ്ട്രേഷൻKL-01

ഭൂമിശാസ്ത്രം

തിരുത്തുക

തിരുവനന്തപുരം നഗരത്തിൽ നിന്ന് രണ്ടുകിലോമീറ്റർ തെക്കുമാറി, കിള്ളിയാറിന്റെ കരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.[1]

ആരാധനാലയങ്ങൾ

തിരുത്തുക
  1. മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
  2. തിരുവനന്തപുരം വലിയപള്ളി മുസ്ലീം ജമാഅത്ത് മണക്കാട്
  3. ഇരുംകുളങ്ങര ദുർ‌ഗ്ഗാദേവി ക്ഷേത്രം
  4. മണക്കാട് തൈക്കാ പള്ളി
  5. ആറ്റുകാൽ ക്ഷേത്രം മണക്കാട്
  6. സദ്ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രം