മഡേറ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മഡേറ കൗണ്ടിയിലെ ഒരു നഗരവും മഡേറ കൗണ്ടി സീറ്റുമാണ്. 2000 ൽ 43,207 ആയിരുന്ന ഈ നഗരത്തലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 61,416 ആയി വർദ്ധിച്ചിരുന്നു. കാലിഫോർണിയയിലെ സാൻ ജോവാക്വിൻ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, മെഡേറ കൗണ്ടി മുഴുവനും അതോടൊപ്പം മെട്രോപോളിറ്റൻ ഫ്രെസ്നോയും ഉൾക്കൊള്ളുന്ന മഡേറ-ചോവ്ച്ചില്ല മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഒരു പ്രധാന നഗരമാണ്. ഈ നഗരം മഡേറ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ആസ്ഥാനമാണ്.

മഡേറ, കാലിഫോർണിയ
City of Madera
Photograph of City of Madera Water Tower taken during a Fall sunset.
Photograph of City of Madera Water Tower taken during a Fall sunset.
Nickname(s): 
Location in Madera County and the state of California
Location in Madera County and the state of California
മഡേറ, കാലിഫോർണിയ is located in California
മഡേറ, കാലിഫോർണിയ
മഡേറ, കാലിഫോർണിയ
Location in California
Coordinates: 36°57′41″N 120°03′39″W / 36.96139°N 120.06083°W / 36.96139; -120.06083
Country United States of America
State California
County Madera
RegionsCentral Valley
Northern California
IncorporatedMarch 27, 1907[1]
ഭരണസമ്പ്രദായം
 • City council[3]
  • Mayor Andrew "Andy" Medellin
  • Mayor Pro Tem Cecelia "Cece" Foley Gallegos
  • William Oliver
  • Charles F. Rigby
  • Jose Rodriguez
  • Donald E. Holley
  • Derek O. Robinson Sr.
 • City administratorDavid Tooley[2]
വിസ്തീർണ്ണം
 • City15.79 ച മൈ (40.89 ച.കി.മീ.)
 • ഭൂമി15.79 ച മൈ (40.89 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം272 അടി (83 മീ)
ജനസംഖ്യ
 • City61,416
 • കണക്ക് 
(2017)[7]
65,508
 • ജനസാന്ദ്രത4,148.70/ച മൈ (1,602.05/ച.കി.മീ.)
 • മെട്രോപ്രദേശം
1,52,465
Demonym(s)Maderan
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93636–93639
Area code559
FIPS code06-45022
GNIS feature IDs277552, 2410906
വെബ്സൈറ്റ്www.cityofmadera.ca.gov

ഭൂമിശാസ്ത്രം

തിരുത്തുക

മഡേറ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°57′41″N 120°03′39″W / 36.96139°N 120.06083°W / 36.96139; -120.06083 ആണ്. മഡേറയ്ക്ക് 38 മൈൽ (61 കിലോമീറ്റർ) കിഴക്കായായാണ് കാലിഫോർണിയയുടെ ഭൂമിശാസ്ത്രകേന്ദ്രം. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണം 15.8 ചതുരശ്ര മൈൽ (41 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതുമുഴുവനും കരഭൂമിയാണ്.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
  2. "City Administrator". City of Madera. Archived from the original on 2016-11-18. Retrieved January 19, 2015.
  3. "Mayor & City Council". City of Madera. Archived from the original on 2016-11-18. Retrieved January 31, 2017.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Madera". Geographic Names Information System. United States Geological Survey. Retrieved April 9, 2015.
  6. "Madera (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 13, 2015. Retrieved ഏപ്രിൽ 9, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Government". City of Madera. Archived from the original on 2016-11-18. Retrieved February 13, 2015.
"https://ml.wikipedia.org/w/index.php?title=മഡേറ&oldid=3823266" എന്ന താളിൽനിന്ന് ശേഖരിച്ചത്