അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ ഭൂമിശാസ്ത്രപരമായ മദ്ധ്യ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ് മഡേര കൗണ്ടി.[3] ഔദ്യോഗികമായി ഇത് 'കൗണ്ടി ഓഫ് മഡേര' എന്നറിയപ്പെടുന്നു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 150,865 ആയിരുന്നു.[1] കൗണ്ടി സീറ്റ് മഡേര നഗരത്തിലാണ്.[4]

മഡേര കൗണ്ടി, കാലിഫോർണിയ
County of Madera
Images, from top down, left to right: Wassama Round House State Historic Park, Devils Postpile National Monument, Fresno Dome, Banner Peak above Thousand Island Lake, Bass Lake
പതാക മഡേര കൗണ്ടി, കാലിഫോർണിയ
Flag
Official seal of മഡേര കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionsSan Joaquin Valley, Sierra Nevada
Metropolitan areaMetropolitan Fresno
Incorporated1893
നാമഹേതുSpanish word meaning "wood"
County seatMadera
വിസ്തീർണ്ണം
 • ആകെ2,153 ച മൈ (5,580 ച.കി.മീ.)
 • ഭൂമി2,137 ച മൈ (5,530 ച.കി.മീ.)
 • ജലം16 ച മൈ (40 ച.കി.മീ.)
ജനസംഖ്യ
 • ആകെ1,50,865
 • കണക്ക് 
(2016)[2]
1,54,697
 • ജനസാന്ദ്രത70/ച മൈ (27/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
FIPS code06-039
GNIS feature ID277284
വെബ്സൈറ്റ്www.madera-county.com
  1. 1.0 1.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved April 4, 2016.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "California Geography". NETSTATE. Retrieved March 1, 2010.
  4. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=മഡേര_കൗണ്ടി&oldid=3639979" എന്ന താളിൽനിന്ന് ശേഖരിച്ചത്