മട്ടി

ചെടിയുടെ ഇനം
(മട്ടിമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലെയും ആസ്ത്രേലിയയിലെയും മഴക്കാടുകളിൽ കാണുന്ന ഒരു മരമാണ് മട്ടി. (ശാസ്ത്രീയനാമം: Ailanthus triphysa). മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം, ധൂപ്, പെരുമരം എന്നെല്ലാം പേരുകളുണ്ട്. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെയും അർദ്ധനിത്യഹരിതവനങ്ങളിലെയും ഓരങ്ങളിൽ കാണപ്പെടുന്നു.[1] മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു, കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.[2]

മട്ടി
മട്ടിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. altissima
Binomial name
Ailanthus triphysa
Synonyms
  • Adenanthera triphysa
  • Ailanthus malabarica
തൈ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-25. Retrieved 2013-06-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-09. Retrieved 2013-06-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മട്ടി&oldid=3929759" എന്ന താളിൽനിന്ന് ശേഖരിച്ചത്