മഞ്ഞത്തലയൻ വാലുകുലുക്കി

(മഞ്ഞ വാലുകുലുക്കിപ്പക്ഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാലാട്ടി പക്ഷികളുടെ കുടുംബത്തിൽ പെട്ട ഒരു കിളിയാണു മഞ്ഞത്തലയൻ വാലുകുലുക്കി.[1] [2][3][4] മെലിഞ്ഞ ശരീരവും, ശരീരത്തിന്റെ അത്രത്തോളം നീളമുള്ള വാലും, മഞ്ഞ മുഖവും, മാറിൽ മഞ്ഞ പുള്ളികളുമാണു ഇതിന്റെ പ്രത്യേകതകൾ. ഒറ്റയായി ഭക്ഷണം അന്വേഷിച്ച് നടക്കുന്ന സ്വഭാവമുണ്ട്. ചതുപ്പ് സ്ഥലങ്ങളിലും പുഴയോരത്തും കൂടുകൂട്ടുന്ന ഇവയുടെ ഭക്ഷണം പുഴുക്കളും, ഷഡ്‌പദങ്ങളുമാണ്‌.

മഞ്ഞത്തലയൻ വാലുകുലുക്കി
Male Weigold's Citrine Wagtail (M. c. calcarata) in breeding plumage
Keoladeo National Park, Bharatpur
(Rajasthan, India)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. citreola
Binomial name
Motacilla citreola
Pallas, 1776
Synonyms

Budytes citreola (Pallas, 1776)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Voelker, Gary (2002): Systematics and historical biogeography of wagtails: Dispersal versus vicariance revisited. Condor 104(4): 725–739. [English with Spanish abstract] DOI: 10.1650/0010-5422(2002)104[0725:SAHBOW]2.0.CO;2 HTML abstract