മഞ്ഞമുള
ചെടിയുടെ ഇനം
മുളയുടെ നല്ല വലിപ്പം വയ്ക്കുന്നതും എളുപ്പം തിരിച്ചറിയാൻ കഴിയുന്നതുമായ ഒരിനമാണ് മഞ്ഞമുള. (ശാസ്ത്രീയനാമം: Bambusa vulgaris). മുള്ളുകൾ ഉണ്ടാവാറില്ല. അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു മണ്ണൊലിപ്പു തടയാൻ നല്ലതാണ്. വിറകായി തടിയും കാലിത്തീറ്റയായി ഇലയും ഉപയോഗിക്കുന്നു. താൽക്കാലികമായ നിർമ്മിതികൾക്ക് ഉപയോഗിക്കുന്നു. ഏഷ്യയിൽ പലയിടത്തും നാട്ടുമരുന്നായി ഉപയോഗിക്കാറുണ്ട്. ഇളംമുളകൾ ഭക്ഷ്യയോഗ്യമാണ്. കടുത്ത വിഷം ഇതിന്റെ കൂമ്പിൽ അടങ്ങിയിട്ടുണ്ട്. തിളച്ചവെള്ളത്തിലിട്ടാൽ വിഷാംശം നഷ്ടപ്പെടുന്നതാണ്. ഘാനയിൽ പേപ്പർ പൾപ്പായി മഞ്ഞമുള ഉപയോഗിക്കുന്നു[4].
മഞ്ഞമുള | |
---|---|
മഞ്ഞമുള, പേരാവൂരിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Supertribe: | |
Tribe: | |
Subtribe: | |
Genus: | |
Species: | B. vulgaris
|
Binomial name | |
Bambusa vulgaris | |
Synonyms[3] | |
|
അവലംബം
തിരുത്തുക- ↑ "Bambusa vulgaris". NatureServe Explorer. NatureServe. Archived from the original on 2013-01-13. Retrieved 2011-06-11.
- ↑ Bambusa vulgaris was first described and published in Collectio Plantarum 2: 26, pl. 47. 1808. "Name - !Bambusa vulgaris Schrad. ex J.C.Wendl". Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved June 17, 2011.
- ↑ "Bambusa vulgaris Schrad". Plant List. Kew, England: Kew Gardens. Retrieved 2011-01-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-02-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Bambusa vulgaris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bambusa vulgaris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.