മഞ്ചാടിക്കര
കോട്ടയം ജില്ലയിലെ ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിൽ വാഴപ്പിള്ളി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് മഞ്ചാടിക്കര. ചങ്ങനാശേരിയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് മഞ്ചാടിക്കര സ്ഥിതിചെയ്യുന്നത്. വാഴപ്പിള്ളി ശ്രീമഹാദേവക്ഷേത്രം മഞ്ചാടിക്കരയ്ക്കടുത്താണ് സ്ഥിതിചെയ്യുന്നത്.
മഞ്ചാടിക്കര | |
---|---|
കോട്ടയം ജില്ല ജില്ലയിലെ ഗ്രാമം | |
Coordinates: 9°27′4.7″N 76°31′42.21″E / 9.451306°N 76.5283917°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | വാഴപ്പിള്ളി |
• ഭരണസമിതി | വാഴപ്പിള്ളി ഗ്രാമപഞ്ചായത്ത് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 686101 |
Telephone code | 91 (0)481 XXX XXXX |
Civic agency | വാഴപ്പിള്ളി ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- മഞ്ചാടിക്കര ശ്രീ രാജരാജേശ്വരി ക്ഷേത്രം [1]
- മഞ്ചാടിക്കര വിഷ്ണു ക്ഷേത്രം
- തൃക്കളി മഹാദേവക്ഷേത്രം മഞ്ചാടിക്കര
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഏദൻ പബ്ലിക് സ്ക്കൂൾ, മഞ്ചാടിക്കര
അവലംബങ്ങൾ
തിരുത്തുക- ↑ "Manchadikkara Templ". onefivenine.com. Retrieved 2019-12-12.