ഗൾഫ്‌ രാജ്യങ്ങളിൽ കഴിക്കുന്ന പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് മച്ബൂസ്. അത്താഴത്തിനും ഉച്ചഭക്ഷണമായും ആണ് ഇത് കഴിക്കുന്നത്‌. ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നി രാജ്യങ്ങളിൽ ഇതിനെ മച്ബൂസ് എന്നും സൗദി അറേബ്യയിൽ കബ്സ എന്ന് അറിയപ്പെടുന്നു . ആട്, കോഴി, മീൻ എന്നിവ എല്ലാം ഉപയോഗിച്ച് മച്ബൂസ് ഉണ്ടാക്കാം.

കോഴി മച്ബൂസ്

കബ്സ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിന്റെ ഉത്ഭവം യെമനിൽ നിന്നുമാണെന്നു കരുതപ്പെടുന്നു.[1]

അവലംബങ്ങൾ

തിരുത്തുക
  1. നാൻസി ബീഗം (01 ജൂലൈ 2014). "ഇഫ്താറിന് പ്രൗഢിയേകാൻ 'കബ്സ'" (പാചകക്കുറിപ്പ്). മാധ്യമം ദിനപത്രം. Archived from the original on 2014-07-03. Retrieved 3 ജൂലൈ 2014. {{cite web}}: Check date values in: |date= (help)

സ്രോതസ്സുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മച്ബൂസ്&oldid=4109884" എന്ന താളിൽനിന്ന് ശേഖരിച്ചത്