കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മച്ചാട്. മച്ചാട് മാമാങ്കം എന്നപേരിലുള്ള ഉത്സവം നടക്കുന്നത് ഈ ഗ്രാമത്തിലാണ്. മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് ഈ ഉത്സവം നടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മച്ചാട്&oldid=3396925" എന്ന താളിൽനിന്ന് ശേഖരിച്ചത്