മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം. കേരളത്തിലെ രണ്ട് നെല്ല് ഗവേഷണകേന്ദ്രങ്ങളിൽ ആദ്യം സ്ഥാപിതമായത് പ്രസ്തുത കേന്ദ്രമാണ്. ഇത് സ്ഥിതി ചെയ്യുന്നത് എ സി റോഡിൽ നിന്നും അര കിലോമീറ്റർ വടക്കോട്ട് മാറി സിവിൽ സ്റ്റേഷന്റെ അടുത്താണ് [1]
ചരിത്രം
തിരുത്തുകആദ്യകാലങ്ങളിൽ കുട്ടനാട്ടിൽ ഒന്നിടവിട്ട വർഷങ്ങളിൽ പുഞ്ചകൃഷി മാത്രമാണ് ചെയ്തുവന്നിരുന്നത്. കൊയ്ത്തിനുശേഷം അടുത്ത വരെ പാടത്ത് വെള്ളം കയറ്റി പഴനിലമിടുകയും ചെയ്തിരുന്നു.
ഘടന
തിരുത്തുകപ്രവർത്തനങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ കുട്ടനാടൻ നെൽകൃഷിയും മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രവും