മങ്കട ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മങ്കട (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954-ൽ രൂപീകൃതമായ മങ്കട ഗ്രാമപഞ്ചായത്തിന് 31.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

മങ്കട ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°2′4″N 76°10′50″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾവെള്ളില യു.കെ പടി, വെള്ളില നിരവ്, കടന്നമണ്ണ, കോഴിക്കോട്ടുപറമ്പ്, വേരുംപുലാക്കൽ, ചേരിയം വെസ്റ്റ്, കൂട്ടിൽ ഈസ്റ്റ്, ചേരിയം ഈസ്റ്റ്, കൂട്ടിൽ വെസ്റ്റ്, മങ്കട ടൌൺ, പുളിക്കൽപറമ്പ, ഞാറക്കാട്, കരിമ്പനക്കുണ്ട്, മഞ്ചേരിത്തോട്, മങ്കട, കർക്കിടകം, വെള്ളില പുത്തൻവീട്, വെള്ളില തച്ചോത്ത്
ജനസംഖ്യ
ജനസംഖ്യ23,921 (2001) Edit this on Wikidata
പുരുഷന്മാർ• 11,658 (2001) Edit this on Wikidata
സ്ത്രീകൾ• 12,263 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.6 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221540
LSG• G100802
SEC• G10056
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - അങ്ങാടിപ്പുറം, കീഴാറ്റൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – മക്കരപറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകൾ
  • തെക്ക്‌ - അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകൾ
  • വടക്ക് – കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. വെളളില യു കെ പടി
  2. വെളളില നിരവ്
  3. കോഴിക്കോട്ടുപറമ്പ്
  4. കടന്നമണ്ണ
  5. വേരുംപുലാക്കൽ
  6. ചേരിയം വെസ്റ്റ്
  7. ചേരിയം ഈസ്റ്റ്
  8. കൂട്ടിൽ വെസ്റ്റ്
  9. കൂട്ടിൽ ഈസ്റ്റ്
  10. പുളിക്കൽ പറമ്പ്
  11. ഞാറക്കാട്
  12. മങ്കട ടൗൺ
  13. മങ്കട
  14. കർക്കിടകം
  15. കരിമ്പനകുണ്ട്
  16. മഞ്ചേരിതോട്
  17. വെളളില പുത്തൻവീട്
  18. വെളളില തച്ചോത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 31.33 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,921
പുരുഷന്മാർ 11,658
സ്ത്രീകൾ 12,263
ജനസാന്ദ്രത 764
സ്ത്രീ : പുരുഷ അനുപാതം 1051
സാക്ഷരത 92.6%
"https://ml.wikipedia.org/w/index.php?title=മങ്കട_ഗ്രാമപഞ്ചായത്ത്&oldid=3863516" എന്ന താളിൽനിന്ന് ശേഖരിച്ചത്