മഗുന്ത ശ്രീനിവാസുലു റെഡ്ഡി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ജനനം: 15 ഒക്ടോബർ 1953) ഇന്ത്യയിലെ പതിനേഴാമത്തെ ലോക്സഭയിലെ അംഗമാണ്. അദ്ദേഹംആന്ധ്രപ്രദേശിലെ ഓങ്കോൾ മണ്ഡലത്തെ വൈ‌.എസ്.ആർ. കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രതിനിധാനം ചെയ്യുന്നു.. 12, 14, 15, 17 ലോക്‌സഭകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. [1]

മഗുന്ത ശ്രീനിവാസുലു റെഡ്ഡി
ലോകസഭാംഗം
In office
പദവിയിൽ വന്നത്
23 മേയ് 2019
മുൻഗാമിവൈ.വി സുബ്ബറഡ്ഡി
മണ്ഡലംഓങ്കോൾ
ഓഫീസിൽ
2004–2014
മുൻഗാമികാരണം ബലറാം കൃഷ്ണമൂർത്തി
പിൻഗാമിവൈ.വി റഡ്ഡി
മണ്ഡലംഓങ്കോൾ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-10-15) 15 ഒക്ടോബർ 1953  (69 വയസ്സ്)
നെല്ലൂർ, ആന്ധ്രാപ്രദേശ്
രാഷ്ട്രീയ കക്ഷിവൈ‌.എസ്.ആർ. കോൺഗ്രസ്
പങ്കാളി(കൾ)ഗീത ലത മഗുന്ത
കുട്ടികൾ2 മക്കൾ
വസതി(കൾ)ഓങ്കോൾ, പ്രകാശം ജില്ല
As of 16 September, 2006
ഉറവിടം: [പ്രവർത്തിക്കാത്ത കണ്ണി]

ആന്ധ്രാപ്രദേശ് വിഭജിക്കാനുള്ള ബില്ലിൽ ലോക്സഭയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട അദ്ദേഹം പിന്നീറ്റ് തെലുങ്കുദേശം പാർട്ടിയിൽ .ചേർന്നു

2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം 2019 ൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, വൈ എസ് ആർ സി പിയിൽ നിന്ന് ഒങ്കോളിൽനിന്നും പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചു.

2019 ൽ 2,14,000 വോട്ടുകൾക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ മഗുണ്ട ശ്രീനിവാസുലു റെഡ്ഡി വിജയിച്ചു.

ദേശീയ ടിഡിപി വിഭാഗത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ് മഗുണ്ട ശ്രീനിവാസുലു റെഡ്ഡി.

പരാമർശങ്ങൾതിരുത്തുക

 

  1. "Lok Sabha Member Bioprofile". Parliament of India. മൂലതാളിൽ നിന്നും 2014-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-04.