മകൗവിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ മകൗ ചരിത്ര കേന്ദ്രം(ഇംഗ്ലീഷ്:Historic Centre of Macau; ചൈനീസ്:澳門歷史城區 ) എന്ന പേരിൽ ഉൾപ്പെട്ടിരിക്കുന്നത്. പോർച്ചുഗീസ് ഭരണത്തിനു കീഴിലായിരുന്ന ഒരു പ്രദേശമായിരുന്നു മകൗ. 20-ലധികം സ്ഥാനങ്ങൾ മകൗ ചരിത്ര കേന്ദ്രത്തിന്റെ ഭാഗമാണ്. ചൈനീസ് പോർച്ചുഗീസ് സംസ്കാരങ്ങളുടെ സമ്മിശ്രരൂപം ഇവിടെ ദൃശ്യമാണ്. നിരവധി വാസ്തുനിർമിതികളും, സ്മാരകങ്ങളും, ചത്വരങ്ങളും, പള്ളികളുമെല്ലം പഴയ പോർച്ചുഗീസ് അധീന നാളുകളുടെ സ്മരണകളുമായി ഇന്നിവിടെ അവശേഷിക്കുന്നു. 2005ലാണ് ഈ പ്രദേശത്തിന് ലോകപൈതൃകപദവി ലഭിച്ചത്. ചൈനയിൽനിന്നും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുന്ന 31-ആമത്തെ പ്രദേശമാണ് മകൗ ചരിത്ര കേന്ദ്രം.

മകൗ ചരിത്ര കേന്ദ്രം Historic Centre of Macao
澳門歷史城區
Ruins of St. Paul's in Macau
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന, Portuguese Empire Edit this on Wikidata
Area16.1678, 106.791 ഹെ (1,740,290, 11,494,890 sq ft)
IncludesHistoric Centre of Macao - Zone 1 (Between Mount Hill and Barra Hill), Historic Centre of Macao - Zone 2 (Guia Hill) Edit this on Wikidata
മാനദണ്ഡംii, iii, iv, vi[1]
അവലംബം1110
നിർദ്ദേശാങ്കം22°11′28″N 113°32′10″E / 22.191°N 113.536°E / 22.191; 113.536
രേഖപ്പെടുത്തിയത്2005 (29th വിഭാഗം)
വെബ്സൈറ്റ്www.wh.mo/pt/

പ്രദേശങ്ങളുടെ പട്ടിക

തിരുത്തുക

രണ്ട് വ്യത്യസ്ത മേഖലകളിലായാണ് ഈ ചരിത്രകേന്ദ്രങ്ങളെ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇതിലെ ഓരെ മേഖലയെയും ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖലകളും(buffer zone) ഉണ്ട്[2]

 
സെനാദോ ചത്വരം

മൗണ്ട് ഹില്ലിനും ബറാ ഹില്ലിനും ഇടയിലുള്ള പ്രദേശമാണ് ഇത്.[3]

  1. http://whc.unesco.org/en/list/1110. {{cite web}}: Missing or empty |title= (help)
  2. 2.0 2.1 "Advisory Body Evaluation (of Historic Centre of Macao)" (PDF). UNESCO. 2005. Retrieved 2009-05-01.
  3. The Map, Historic Centre of Macao

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

22°11′28″N 113°32′10″E / 22.191°N 113.536°E / 22.191; 113.536

"https://ml.wikipedia.org/w/index.php?title=മകൗ_ചരിത്ര_കേന്ദ്രം&oldid=3814634" എന്ന താളിൽനിന്ന് ശേഖരിച്ചത്