മക്കെൻസി ഫിലിപ്സ്
ലോറാ മക്കെൻസി ഫിലിപ്സ് (ജനനം നവംബർ 10, 1959) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. 'അമേരിക്കൻ ക്രാഫ്റ്റ്' എന്ന സിനിമയിലെ നിഷേധിയായ കൌമാരക്കാരി ജൂലി മോറ, 'വൺ ഡേ അറ്റ് എ ടൈം' എന്ന ഹാസ്യ പരമ്പരയിലെ കൂപ്പർ ഹോർവാത് എന്നീ കഥാപാത്രങ്ങളിലൂടെയും ഡിസ്നി ചാനലിന്റെ സയൻസ് ഫിക്ഷൻ ഷോ ആയ സോ വേയേർഡിലൂടെയൂമാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.[1]
മക്കെൻസി ഫിലിപ്സ് | |
---|---|
ജനനം | Laura Mackenzie Phillips നവംബർ 10, 1959 Alexandria, Virginia, U.S. |
ദേശീയത | American |
മറ്റ് പേരുകൾ | Mackinzie Phillips |
വിദ്യാഭ്യാസം | Highland Hall Waldorf School |
തൊഴിൽ | Actress, singer |
സജീവ കാലം | 1972–present |
ജീവിതപങ്കാളി(കൾ) | Jeff Sessler
(m. 1979; div. 1981)Keith Levenson
(m. 2005) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | John Phillips Susan Adams |
ബന്ധുക്കൾ | Bijou Phillips (paternal half-sister) Chynna Phillips (paternal half-sister) Brother-Jeffery Phillips, brother Tamberlane Phillips |
ആദ്യകാല ജീവിതം
തിരുത്തുകവിർജീനിയയിലെ അലക്സാൻഡ്രിയയിൽ ജനിച്ച മക്കെൻസി ഫിലിപ്സ്, ദ മാമാസ് ആന്റ് പപ്പാസ് എന്ന റോക്ക് ഗ്രൂപ്പിലെ ഗായകനായിരുന്ന ജോൺ ഫിലിപ്സിന്റേയും സൂസൻ ആഡംസിന്റേയും മകളായിരുന്നു. അവർ ജെഫ്രി ഫിലിപ്സിന്റെ സഹോദരിയും താമർലെൻ ഫിലിപ്സ്, നടി ബിജോ ഫിലിപ്സ്, ഗായകൻ ചൈന്ന ഫിലിപ്സ് എന്നിവരുടെ അർദ്ധ സഹോദരിയുമാണ്. കാലിഫോർണിയയിലെ നോർത്റിഡ്ജിലെ ഹൈലാൻഡ് ഹാൾ വാൾഡോർഫ് സ്കൂളിൽ ഫിലിപ്സ് വിദ്യാഭ്യാസം ചെയ്തു. പന്ത്രണ്ടാം വയസ്സിൽ ഫിലിപ്സ തന്റെ മൂന്ന് സഹപാഠികളോടൊപ്പം ഒരു ബാൻഡ് രൂപീകരിക്കുകയും അവരുടെ ഒരു പ്രകടനം ഒരു കാസ്റ്റിംഗ് ഏജന്റിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
അഭിനയരംഗം
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1973 | അമേരിക്കൻ ഗ്രാഫിറ്റി | കരോൾ മോറിസൺ | |
1975 | റാഫെർട്ടി ആൻറ് ദ ഗോൾഡ് ഡസ്റ്റ് ട്വിൻസ് | റിത "ഫ്രിസ്ബീ" സൈക്സ് | |
1979 | മോർ അമേരിക്കൻ ഗ്രാഫിറ്റി | കരോൾ "റെയിൻബോ" മോറിസൺ | |
1982 | ലവ് ചൈൽഡ് | ജെ.ജെ. | |
1998 | ട്രൂ ഫ്രണ്ട്സ് | കോണീ | |
1999 | വെൻ | കാതറിൻ ബ്രൌൺ | |
2005 | ദ ജാക്കറ്റ് | നഴ്സ് ഹാർഡിങ് | |
2011 | ഹെർക്കുലിസ് സേവ്സ് ക്രിസ്തുമസ് | ഹെലൻ ഡൺ | Alternate title: Santa's Dog |
2011 | പീച്ച് പ്ലം പീയർ | ഷാരോൺ | |
2014 | സബർബൻ ഗോഥിക് | മിസിസ്. റിച്ചാർഡ്സ് | |
2014 | ബ്ലാക്കൌട്ട് | സാറാ | ഹ്രസ്വ ചിത്രം |
2014 | നോർത്ത് Blvd | ലിൻഡ | |
2015 | ഗേൾ ഓൺ ദ എഡ്ജ് | ഡൊബോറ ഗ്രീൻ | |
2016 | സേക്രഡ് ജേർണീസ് | ടിഫ് | ഹ്രസ്വ ചിത്രം |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1973 | ഗോ ആസ്ക് ആലീസ് | ഡോറിസ് | ടെലിവിഷൻ സിനിമ |
1974 | Movin' On | ചെസ്സീ | Episode: "Roadblock" |
1975 | Miles to Go Before I Sleep | റോബിൻ വില്ല്യംസ് | ടെലിവിഷൻ സിനിമ |
1975 | Baretta | മിൻഡി | Episode: "On the Road" |
1975 | Mary Tyler Moore Show, TheThe Mary Tyler Moore Show | ഫ്രാൻസീ | Episode: "Mary's Delinquent" |
1975–83 | One Day at a Time | ജൂലി മോറ കൂപ്പർ ഹൊർവാത് | 123 episodes
Main cast (Seasons 1–5) Recurring role (Seasons 7–9) |
1976 | എലീനർ ആൻറ് ഫ്രാങ്ക്ലിൻ | എലീനർ റൂസ്വെൽറ്റ്, age 14 | ടെലിവിഷൻ സിനിമ |
1978 | Love Boat, TheThe Love Boat | Allison Scott | Episode: "The Big Deal" |
1979 | Fast Friends | സൂസൻ | ടെലിവിഷൻ സിനിമ |
1979 | Incredible Hulk, TheThe Incredible Hulk | ലിസ സ്വാൻ | Episode: "Metamorphosis" |
1980 | Silent Lovers, TheThe Silent Lovers | Lillian Gish | ടെലിവിഷൻ സിനിമ |
1982 | Love Boat, TheThe Love Boat | റേച്ചൽ ജോൺസൺ | Episode: "Gopher's Roommate" |
1985 | Murder, She Wrote | കരോൾ നീഡം | Episode: "Murder in the Afternoon" |
1986 | Kate's Secret | ഡെയ്ന | ടെലിവിഷൻ സിനിമ |
1994 | Beverly Hills, 90210 | Counselor Ellen Marks | Episode: "Intervention" |
1995 | Melrose Place | Maureen Dodd | Episode: "Melrose Impossible" & "A Hose by Any Other Name" |
1996 | Guiding Light | Rachel Sullivan | 4 episodes |
1996 | NYPD Blue | മേരി ഡൊണാൾഡ്സൺ | Episode: "Sorry, Wrong Suspect" |
1997 | Caroline in the City | Donna Spadaro | Episode: "Caroline and the Singer" |
1997 | Walker, Texas Ranger | Ellen Simms | Episodes: "Lucas" (Parts 1 & 2) |
1998 | Chicago Hope | Valerie Boyd | Episode: "Risky Business" |
1998 | Viper | Heidi Rosen | Episode: "The Full Frankie" |
1999–01 | So Weird | മോളി ഫിലിപ്സ് | 63 episodes
Main cast (Seasons 1–3) |
2000 | Outer Limits, TheThe Outer Limits | Boo Weston | Episode: "Down to Earth" |
2001 | Kate Brasher | Tracy Del Rey | Episode: "Tracy" |
2001 | Crossing Jordan | Elaine Stahler | Episode "The Dawn of a New Day" |
2002 | Double Teamed | Mary Burge | ടെലിവിഷൻ സിനിമ |
2002 | ER | Leslie Miller | Episode "Damage Is Done" |
2003 | Division, TheThe Division | കരോൾ ജോൺസൺ | Episode: "Thus with a Kiss I Die" |
2004 | Without a Trace | Theresa Caldwell | Episode: "Lost and Found" |
2004 | NYPD Blue | Lorraine Stuval | Episode: "Fish Out of Water" |
2004 | 7th Heaven | അല്ലിസൺ ഡേവിസ് | Episode: "Why Not Me?" |
2005 | One Day at a Time Reunion | Herself | ടെലിവിഷൻ സ്പെഷ്യൽ |
2007 | Cold Case | Sheila Swett | Episode: "That Woman" |
2009 | Radio Needles | Tonya Taylor | ടെലിവിഷൻ സിനിമ |
2012 | Interns: The Web Series | CEO | Episode: "Accepted" |
2012 | Criminal Minds | Ellen Russell | Episode: "The Pact" |
2012 | ഷീ മേഡ് ദെം ഡു ഇറ്റ് | Jamie Long | ടെലിവിഷൻ സിനിമ |
2014 | ഫിനീസ് ആൻറ് ഫെർബ് | Female Judge / Jump Instructor (voice) | Episode: "Act Your Age" |
2014 | ദ ഡെയ്ലി ഹെൽപ്ലൈൻ | Herself Co-Hostes | Episode: "Mackenzie Phillips" |
2015 | ഹോട്ട് ഇൻ ക്ലീവ്ലാൻറ് | Kaylin | Episode: "About a Joy" |
2016–17 | മിലോ മർഫീസ് ലോ | Principal Elizabeth Milder (voice) | 5 episodes
Recurring role (Season 1) |
2017 | ബാറ്റിൽ ഓഫ് ദ നെറ്റ്വർക്ക് സ്റ്റാർസ് | Herself | Episode: "TV Moms & Dads vs. TV Kids" |
2017– | വൺ ഡേ അറ്റ് എ ടൈം | Pam Valentine | 3 episodes
Recurring role (Seasons 1–) |
2018 | ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് | Barbara "Barb" Denning | 6 episodes
Recurring role (Season 6) |
Year | Title | Role | Notes |
---|---|---|---|
1994-98 | ഗ്രീസ് | Betty Rizzo | Broadway Touring Revival |
1999 | The Vagina Monologues | Performer | Westside Theatre |
2001–02 | A Delicate Balance | Ford Theatre | |
2002 | Same Time, Next Year | Shubert Theater | |
2004–05 | How I Learned to Drive | Alex Theatre | |
2005–07 | Annie | Lily St. Regis | Touring revival |
അവലംബം
തിരുത്തുക- ↑ "The New York Times". The New York Times.