അലക്സാണ്ട്രിയ വിർജീനിയ

(Alexandria, Virginia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലക്സാണ്ട്രിയ, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം, ഈ നഗരത്തിലെ ആകെ ജനസംഖ്യ 139,966 ആയിരുന്നു. 2016 ൽ നഗര ജനസംഖ്യ 155,810 ആയി കണക്കാക്കിയിരുന്നു. പോട്ടോമാക്ക് നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന അലക്സാണ്ട്രിയ നഗരം, വാഷിംഗ്ടൺ ഡി.സി. നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 7 മൈലുകൾ) (11 കിലോമീറ്റർ) അകലെയാണ് സ്ഥിതിചെയ്യുന്നത്.

അലക്സാണ്ട്രിയ, വിർജീനിയ
City of Alexandria
The George Washington Masonic National Memorial in 2015, with Washington, D.C. and Arlington in the distance
The George Washington Masonic National Memorial in 2015, with Washington, D.C. and Arlington in the distance
പതാക അലക്സാണ്ട്രിയ, വിർജീനിയ
Flag
Official seal of അലക്സാണ്ട്രിയ, വിർജീനിയ
Seal
അലക്സാണ്ട്രിയ, വിർജീനിയ is located in Alexandria
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ is located in Northern Virginia
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ is located in Virginia
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ is located in the United States
അലക്സാണ്ട്രിയ, വിർജീനിയ
അലക്സാണ്ട്രിയ, വിർജീനിയ
Coordinates: 38°48′17″N 77°02′50″W / 38.80472°N 77.04722°W / 38.80472; -77.04722
CountryUnited States
StateVirginia
CountyIndependent city
Founded1749
Incorporated (town)1779
Incorporated (city)1852
Incorporated (Independent city)1870
ഭരണസമ്പ്രദായം
 • MayorAllison Silberberg (D)
 • Virginia SenateAdam Ebbin (D)
Richard L. Saslaw (D)
George Barker (D)
 • DelegateMark Levine (D)
Charniele Herring (D)
 • U.S. HouseDon Beyer (D)
 • U.S. SenateMark Warner (D)
Tim Kaine (D)
വിസ്തീർണ്ണം
 • ആകെ15.5 ച മൈ (40.1 ച.കി.മീ.)
 • ഭൂമി15.0 ച മൈ (38.9 ച.കി.മീ.)
 • ജലം0.4 ച മൈ (1.1 ച.കി.മീ.)
ഉയരം
39 അടി (12 മീ)
ജനസംഖ്യ
 (2010)
 • ആകെ1,39,966
 • കണക്ക് 
(2017)
1,60,035
 • ജനസാന്ദ്രത10,660/ച മൈ (4,114/ച.കി.മീ.)
 • Demonym
Alexandrian
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP codes
22301 to 22315, 22320 to 22336
ഏരിയ കോഡ്571, 703
FIPS code51-01000[1]
GNIS feature ID1492456[2]
വെബ്സൈറ്റ്www.alexandriava.gov
  1. "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved January 31, 2008.
  2. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.