മകുഷിൻ അഗ്നിപർവ്വതം
മകുഷിൻ അഗ്നിപർവ്വതം (മകുഷിൻ മൗണ്ട് എന്നും അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകളിൽപ്പെട്ട ഉനാലാസ്ക ദ്വീപിൽ സ്ഥിതിചെയ്യുന്ന ഹിമാവൃതമായ ഒരു സ്ട്രാറ്റോവോൾക്കാനോയാണ്. 2,036 മീറ്റർ (6,680 അടി)[2][3][4][5] അഥവാ1,800 മീറ്റർ[6] ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ കൊടുമുടി ദ്വീപിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമാണ്. ചരിത്രപരമായി സജീവമായ അലാസ്കയിലെ 52 അഗ്നിപർവ്വതങ്ങളിൽ ഏറ്റവും സജീവമായ ഒന്നാണ് മകുഷിൻ അഗ്നിപർവ്വതം. 1995 ൽ അവസാനമായുണ്ടായ പൊട്ടിത്തെറി ഉൾപ്പെടെ കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളായി ഇത് കുറഞ്ഞത് രണ്ട് ഡസൻ തവണയെങ്കിലും പൊട്ടിത്തെറിച്ചിരുന്നു.[7][8][9][10][11]
മകുഷിൻ അഗ്നിപർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,036 മീ (6,680 അടി) |
Prominence | 2,036 മീ (6,680 അടി) |
Listing | |
Coordinates | 53°53′11″N 166°55′52″W / 53.8863889°N 166.9311111°W [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Aleutian Range |
Topo map | USGS Unalaska C-3 |
ഭൂവിജ്ഞാനീയം | |
Age of rock | Early Pliocene |
Mountain type | Stratovolcano with caldera and parasitic cone |
Volcanic arc/belt | Aleutian Arc |
Last eruption | January 1995 |
Climbing | |
First ascent | George Davidson in 1867 |
അവലംബം
തിരുത്തുക- ↑ "Makushin Volcano". Geographic Names Information System. United States Geological Survey.
- ↑ Wood, Charles Arthur, Kienle, Jürgen (1992). Volcanoes of North America: United States and Canada. Cambridge University Press. pp. 41–3. ISBN 0-521-43811-X.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ "Fox Islands". Encyclopædia Britannica. Retrieved 2010-11-13.
- ↑ Bridges, David L., Gao, Stephen S. "Spatial variation of seismic b-values beneath Makushin Volcano" (PDF). Department of Geology, Kansas State University. Retrieved 2010-11-13.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ The topographic map shows an elevation of 5,905 അടി (1,800 മീ)
- ↑ "Makushin". Global Volcanism Program. Smithsonian Institution. Retrieved 2018-03-13.
- ↑ "Makushin". Global Volcanism Program. Smithsonian Institution. Retrieved 2018-03-13.
- ↑ "Volcanoes of the Alaska Peninsula and Aleutian Islands". USGS. Retrieved 2010-11-13.
- ↑ "Makushin Volcano, Alaska, USA". About.com Geology. Retrieved 2010-11-13.
- ↑ "Makushin description and statistics". Alaska Volcano Observatory. Retrieved 2010-11-13.
- ↑ Lu, Zhong, Power, John A., McConnell, Vicki S., Wicks Jr., Charles and Dzurisin, Daniel (2002). "Preeruptive inflation and surface interferometric coherence characteristics revealed by satellite radar interferometry at Makushin Volcano, Alaska: 1993–2000" (PDF). Journal of Geophysical Research. 107: 2266. Bibcode:2002JGRB..107.2266L. doi:10.1029/2001JB000970.
{{cite journal}}
: CS1 maint: multiple names: authors list (link)