ഭൂമിക്കടിയിലുള്ള താപം ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമ താപോർജ്ജം. ഇറ്റലിയിലുള്ള ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമ താപ ജനറേറ്റർ പ്രവർത്തിച്ചത്[1]. അമേരിക്കയാണ് ഭൗമ താപ വൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ[2].

ഐസ്‌ലാന്റിലെ ഭൗമ താപോർജ്ജ നിലയം
പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

ഭൗമ താപ സാങ്കേതികതതിരുത്തുക

ഗുണങ്ങൾതിരുത്തുക

ഫോസിൽ ഇന്ധനത്തെ ആപേക്ഷിച്ച് ഭൌമ താപോർജ്ജത്തിന് വളരെയേറെ ഗുണങ്ങളുണ്ട്. ഭൂമിക്കടിയിൽ താപം ഉള്ളത് കൊണ്ട് വേറെ ഇന്ധനത്തിന്റെ ആവശ്യകതയില്ല. മലിനീകരണം വളരെ കുറവുമാണ്.

അവലംബംതിരുത്തുക

  1. THE CELEBRATION OF THE CENTENARY OF THE GEOTHERMAL-ELECTRIC INDUSTRY WAS CONCLUDED IN FLORENCE ON DECEMBER 10th, 2005 in IGA News #64, April - June 2006. Publication of UGI/Italian Geothermal Union.
  2. [1] Calpine Corporation page on The Geysers
"https://ml.wikipedia.org/w/index.php?title=ഭൗമ_താപോർജ്ജം&oldid=664347" എന്ന താളിൽനിന്ന് ശേഖരിച്ചത്