ഭ്രൂമിക ഗിരി
നേപ്പാളി നാടോടി ഗായിക
നേപ്പാളിലെ നാടോടി ഗായികയാണ് ഭൂമിക ഗിരി. ധാരാളം സ്റ്റേജ് പ്രകടനങ്ങൾ കാരണം സ്റ്റേജ് ക്വീൻ എന്നാണ് അവർ അറിയപ്പെടുന്നത്. [1] 2016 ജൂലൈയിലെ കണക്കനുസരിച്ച് 300 ലധികം ഗാനങ്ങൾ ഗിരി റെക്കോർഡുചെയ്‌തിട്ടുണ്ട്. [2]
Bhumika Giri भूमिका गिरी | |
---|---|
ജനനം | Dang, Nepal |
ഉത്ഭവം | Nepal |
വിഭാഗങ്ങൾ | Folk Classical |
തൊഴിൽ(കൾ) | Singer |
ആദ്യകാലജീവിതം
തിരുത്തുകഡാങ്ങിലാണ് ഭ്രൂമിക ജനിച്ചത്. ഹേംരാജ് ഗിരി, അഞ്ജു ഗിരി എന്നിവരാണ് ഭ്രൂമികയുടെ മാതാപിതാക്കൾ. [3]
കരിയർ
തിരുത്തുകസ്റ്റേജ് ഷോകൾ നടത്തുന്നതിൽ പ്രശസ്തയായയ ഭൂമിക ഗിരി യു.കെയിലും മറ്റ് പല രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[4][2] [5] ഖത്തറിലാണ് ആദ്യ സ്റ്റേജ് പ്രകടനം നടത്തിയത്.
ഡിസ്കോഗ്രഫി
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "संघर्षले बनेकी लोकगायिका". Naya Patrika (in നേപ്പാളി). 29 May 2018. Archived from the original on 2021-02-07. Retrieved 2021-02-03.
- ↑ 2.0 2.1 "Gulftimes : Celebrating Eid with song and dance". www.gulf-times.com. 11 July 2016.
- ↑ "सांगितिक क्षेत्रमा भूमिका खोज्दै छिन् भूमिका :: newssewa.com". www.newssewa.com. Archived from the original on 2020-06-15. Retrieved 2021-02-03.
- ↑ Mato, Nepali (17 July 2019). "युके पुगेकी भुमिकालाइ कार्यक्रममा भ्याइनभ्याई". Nepali Mato. Archived from the original on 2022-11-23. Retrieved 2021-02-03.
- ↑ "के गर्दैछिन बेलायतमा गायिका भूमिका गिरी?". nagarikkhabar.com (in നേപ്പാളി). Archived from the original on 2022-11-23. Retrieved 2021-02-03.
- ↑ "व्यस्त बन्दै चर्चित गायिका एवम 'स्टेज क्विन' भूमिका गिरी". nepalpati.com (in നേപ്പാളി). Archived from the original on 2020-06-14. Retrieved 2021-02-03.
- ↑ "भूमिका गिरीको 'गोरखपुरको सलाई' युटुबमा भाइरल (भिडियोसहित)". www.nepaltalk.com. Archived from the original on 2021-02-14. Retrieved 2021-02-03.
- ↑ "Bhumika's new music video for Teej". My City (in നേപ്പാളി). Archived from the original on 2020-06-15. Retrieved 2021-02-03.
- ↑ "गायिका भूमिका गिरीको "मायाकै पिरलो" सार्वजनिक (भिडियो सहित)". Recent Nepal News. 27 April 2018. Archived from the original on 2020-06-14. Retrieved 2021-02-03.
- ↑ "पहिलो पटक भूमिका गिरी र बेग रानाले गाए अर्को उत्कृष्ट मौलिक (भिडियो)". Citizen FM 97.5 Mhz. 25 December 2018. Archived from the original on 2020-06-14. Retrieved 2021-02-03.
- ↑ Mato, Nepali (16 March 2019). "गायिका भुमिका गिरिलाइ कस्ले भगायो ?(हेर्नुहोस् भिडियो)". Nepali Mato (in നേപ്പാളി). Archived from the original on 2020-06-15. Retrieved 2021-02-03.
- ↑ "साहिमा र भूमिका उत्कृष्ट गायिका, भिडियो निर्देशकमा नबिन (अवार्ड पाउनको सूचिसहित)". RatoPati (in Nepali).
{{cite web}}
: CS1 maint: unrecognized language (link) - ↑ Online, Dharahara (17 April 2018). "रापती म्यूजिक अवार्ड". Dharahara Online.
- ↑ "कालिका अवार्ड पाएपछि गदगद भइन् गायिका गिरी". REPUBLICADAINIK. 13 October 2018.
- ↑ ""सर्बोत्कृष्ट लोक दोहोरि गायिका" को अवार्ड भूमिका गिरीको पोल्टामा..." Online Patrika Nepal. 13 October 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "कतारमा कलाकार तथा विशिष्ट व्यक्तिहरुलाई अवार्ड र सम्मान". 24 News Press (in നേപ്പാളി). Archived from the original on 2020-06-15. Retrieved 2021-02-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Bhumika Giri's ചാനൽ യൂട്യൂബിൽ
- Bhumika Giri on TikTok