ഭൂമിവാതുക്കൽ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
ഭൂമിവാതുക്കൽ | |
11°37′59″N 75°37′59″E / 11.633°N 75.633°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673517 + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഉൾനാടൻ ഗ്രാമം. വാണിമേൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
പേരിനു പിന്നിൽ
തിരുത്തുകഈ ഗ്രാമത്തിന്റെ പേരിനു പിന്നിലൊരു ഐതിഹ്യമുണ്ട്. ഭൂമിവാതുക്കലിനു സമീപമായി വിലങ്ങാട് എന്ന പ്രദേശമുണ്ട്. വിലങ്ങാട് നിറയെ കാടുകളായിരുന്നു. ഇവിടെ വസിച്ചിരുന്ന ആദിവാസികളിൽ ചിലർ കാടിറങ്ങി വന്നു. ഇരുട്ടിൽ നിന്നിറങ്ങി വന്ന ഇവർ വെളിച്ചം കണ്ടപ്പോൾ ഉറക്കെ വിളിച്ചു കൂവി: "ഭൂമീന്റെ വാതുക്കവലെത്തിയെ...".ഈ ഗ്രാമത്തിന്റെ പേരിനുപിന്നിലെ ഐതിഹ്യം ഇതാണ്.